ഉള്ളടക്കത്തിലേക്ക് പോവുക

"ന്യൂതന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ സംയോജിത കൃഷിയിടം സന്ദർശിച്ചു. എന്നാക്കിയിരിക്കുന്നു
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[ന്യൂതന പ്രവർത്തനങ്ങൾ/സംയോജിത കൃഷിയിടം സന്ദർശിച്ചു.|സംയോജിത കൃഷിയിടം സന്ദർശിച്ചു.]]
[[ന്യൂതന പ്രവർത്തനങ്ങൾ/സംയോജിത കൃഷിയിടം സന്ദർശിച്ചു.|സംയോജിത കൃഷിയിടം സന്ദർശിച്ചു.]]
[[നൂതന പ്രവർത്തനങ്ങൾ/കായിക പരിശീലനം|കായിക പരിശീലനം]]
തുടങ്ങി.
ഡെക്കാത്ത്ലോണിൽ പോയി
കായിക പരിശീലനത്തിനുള്ള
കുറച്ച് ഉപകരണങ്ങൾ വാങ്ങി.
കുട്ടികൾക്കുള്ള കായിക പരിശീലനവും തുടങ്ങി.
എൽപി മിനി, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ്
കൂട്ടുകാർക്ക് പരിശീലനം.
കായികാധ്യാപകൻ
ബിപിൻ സാറിന്റെ നേതൃത്വത്തിലാണ് പരിശീലനം.
അങ്ങനെ കായിക പരിചയത്തിന്റെ
എല്ലാ പീരിയഡുകളും ഇതോടെ സജീവമായി മാറി.

11:32, 27 നവംബർ 2023-നു നിലവിലുള്ള രൂപം

സംയോജിത കൃഷിയിടം സന്ദർശിച്ചു.

കായിക പരിശീലനം

തുടങ്ങി.

ഡെക്കാത്ത്ലോണിൽ പോയി

കായിക പരിശീലനത്തിനുള്ള

കുറച്ച് ഉപകരണങ്ങൾ വാങ്ങി.

കുട്ടികൾക്കുള്ള കായിക പരിശീലനവും തുടങ്ങി.

എൽപി മിനി, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ്

കൂട്ടുകാർക്ക് പരിശീലനം.

കായികാധ്യാപകൻ

ബിപിൻ സാറിന്റെ നേതൃത്വത്തിലാണ് പരിശീലനം.

അങ്ങനെ കായിക പരിചയത്തിന്റെ

എല്ലാ പീരിയഡുകളും ഇതോടെ സജീവമായി മാറി.

"https://schoolwiki.in/index.php?title=ന്യൂതന_പ്രവർത്തനങ്ങൾ&oldid=1998083" എന്ന താളിൽനിന്ന് ശേഖരിച്ചത്