"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:
=== <u>ഐടി കോർണർ</u> ===
=== <u>ഐടി കോർണർ</u> ===
[[പ്രമാണം:42051 lk it corner 2.jpg|ഇടത്ത്‌|ലഘുചിത്രം|ഐ ടി കോർണർ]]
[[പ്രമാണം:42051 lk it corner 2.jpg|ഇടത്ത്‌|ലഘുചിത്രം|ഐ ടി കോർണർ]]
[[പ്രമാണം:42051 lk it corner 3.jpg|നടുവിൽ|ലഘുചിത്രം|ഐ ടി കോർണർ പോസ്റ്റർ]]
'''ഓഗസ്റ്റ് 14 ന് സ്കൂളിൽ ഒരു ഐടി കോർണർ സംഘടിപ്പിച്ചു . ഐടി കോർണർ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ അസീം സർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പ്രവർത്തനങ്ങളും സ്ക്രാച്ച് ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകളും ഓപ്പൺ ടൂൺസ്  ബ്ലെൻഡർ സോഫ്റ്റ്‌വെയറുകളിൽ തയ്യാറാക്കിയ ആനിമേഷനും സ്കൂളിലെ എല്ലാ കുട്ടികൾക്കും ആയി പ്രദർശിപ്പിച്ചു.'''

=== <u>ഫ്രീഡം ഫെസ്റ്റ് വേദിയിലും വെഞ്ഞാറമൂട് എൽ കെ</u> ===
=== <u>ഫ്രീഡം ഫെസ്റ്റ് വേദിയിലും വെഞ്ഞാറമൂട് എൽ കെ</u> ===
'''പ്രമുഖർ പങ്കെടുത്ത ഫ്രീഡം ഫസ്റ്റ് വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിക്കാനും വെഞ്ഞാറമൂട് എൽകെ കുട്ടികളായ തൻമൈ ജിനുവിനും ഗൗരിക്കും കഴിഞ്ഞു എന്നത് ഏറെ അഭിമാനകരം.'''
'''പ്രമുഖർ പങ്കെടുത്ത ഫ്രീഡം ഫസ്റ്റ് വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിക്കാനും വെഞ്ഞാറമൂട് എൽകെ കുട്ടികളായ തൻമൈ ജിനുവിനും ഗൗരിക്കും കഴിഞ്ഞു എന്നത് ഏറെ അഭിമാനകരം.'''

20:32, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്വതന്ത്ര വിജ്ഞാനോത്സവം ആഘോഷമാക്കി വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റും.

ഓഗസ്റ്റ് 12 മുതൽ 15 വരെ ടാഗോർ തിയേറ്ററിൽ നടന്ന സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച്

വെഞ്ഞാറമൂട് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫ്രീഡം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ഡിജിറ്റൽ

പോസ്റ്റർ നിർമ്മാണ മത്സരം ഓഗസ്റ്റ് 7 ന് സംഘടിപ്പിച്ചു. മികച്ച ഡിജിറ്റൽ പോസ്റ്ററിന് സമ്മാനവും നൽകി.

ഫ്രീഡം ഫെസ്റ്റ് മെസ്സേജ്

ഓഗസ്റ്റ് 9 ന് ഫ്രീഡം ഫെസ്റ്റ് മെസ്സേജ് സ്കൂൾ അസംബ്ലിയിൽ അഷ്ടമി വായിച്ചു .

ഫ്രീഡം ഫെസ്റ്റ് മെസ്സേജ് എൽ കെ അഷ്ടമി വായിക്കുന്നു

ഫ്രീഡം ഫെസ്റ്റ് സെമിനാർ

ഓഗസ്റ്റ് 9, 10 , 11 തീയതികളിൽ ഫ്രീഡം ഫെസ്റ്റ് സെമിനാറുകൾ എല്ലാ ക്ലാസുകളിലും എൽ കെ കുട്ടികൾ സംഘടിപ്പിച്ചു .

ഫ്രീഡം ഫെസ്റ്റ് സെമിനാർ
ഫ്രീഡം ഫെസ്റ്റ് സെമിനാർ

ഫ്രീഡം ഫെസ്റ്റ് സെമിനാർ ജൂനിയർ ലിറ്റിൽ കൈറ്റ്സിലേക്കും

പാറക്കൽ യുപിഎസിലെ ജൂനിയർ ലിറ്റിൽസ് കുട്ടികൾക്കായി സ്വതന്ത്ര വിജ്ഞാനോത്സവം സെമിനാർ അവതരിപ്പിച്ചു.

ജൂനിയർ ലിറ്റിൽ കൈറ്റ്സിനു ഫ്രീഡം ഫെസ്റ്റ് സെമിനാർ നടത്തുന്നു

ഇൻഡസ്ട്രിയൽ വിസിറ്റ്

ഓഗസ്റ്റ് 13 എൽ കെ കുട്ടികൾ ഫ്രീഡം ഫെസ്റ്റിന്റെ ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി എൽകെ കുട്ടികൾ തയ്യാറാക്കിയ വിവിധ റോബോട്ടുകൾ കുട്ടികൾക്ക് അടുത്ത് അറിയാൻ കഴിഞ്ഞു.

എക്സിബിഷനിൽ ഗെയിം കളിച്ചു വിജയിചു കിട്ടിയ സമ്മാനവുമായി
എൽകെ കുട്ടികൾ ഫ്രീഡം ഫെസ്റ്റ് എക്സിബിഷനിൽ
വി ആർ

വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ് ഫ്രീഡം ഫെസ്റ്റ് എക്സിബിഷനിൽ

തന്മയ് ജിനുവിന് താൻ തയ്യാറാക്കിയ അനിമേഷനും എക്സിബിഷനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

തന്മയ് തയ്യാറാക്കിയ അനിമേഷൻ പ്രദർശിപ്പിക്കാൻ എക്സിബിഷിനിൽ

ഐടി കോർണർ

ഐ ടി കോർണർ
ഐ ടി കോർണർ പോസ്റ്റർ

ഓഗസ്റ്റ് 14 ന് സ്കൂളിൽ ഒരു ഐടി കോർണർ സംഘടിപ്പിച്ചു . ഐടി കോർണർ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ അസീം സർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പ്രവർത്തനങ്ങളും സ്ക്രാച്ച് ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകളും ഓപ്പൺ ടൂൺസ് ബ്ലെൻഡർ സോഫ്റ്റ്‌വെയറുകളിൽ തയ്യാറാക്കിയ ആനിമേഷനും സ്കൂളിലെ എല്ലാ കുട്ടികൾക്കും ആയി പ്രദർശിപ്പിച്ചു.

ഫ്രീഡം ഫെസ്റ്റ് വേദിയിലും വെഞ്ഞാറമൂട് എൽ കെ

പ്രമുഖർ പങ്കെടുത്ത ഫ്രീഡം ഫസ്റ്റ് വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിക്കാനും വെഞ്ഞാറമൂട് എൽകെ കുട്ടികളായ തൻമൈ ജിനുവിനും ഗൗരിക്കും കഴിഞ്ഞു എന്നത് ഏറെ അഭിമാനകരം.