"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സൗകര്യങ്ങൾ) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}ഇടപ്പള്ളിയുടെ ഹൃദയഭാഗത്ത് നാലേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഹൈസ്കൂളിന് 15 ക്ലാസ് റൂമുകളും ഹയർസെക്കൻഡറിക്ക് മുപ്പതോളം ക്ലാസ് റൂമുകളും ആണ് ഈ വിദ്യാലയത്തിനുള്ളത് അതിവിശാലമായ ഒരു കളി സ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട് ഇരുപതിനായിരത്തോളം പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി സ്കൂളിലുണ്ട് നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിൽ സയൻസ് ലാബുകളും വിദ്യാർഥികൾക്ക് വളരെയധ | ||
ഗുണകരമാണ് | |||
കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുന്ന ടിങ്കറിങ് ലാബ് സ്കൂളിൻറെ പ്രത്യേകതയാണ് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു ഹൈസ്കൂൾ മുതൽ ഹയർസെക്കൻഡറി വരെ 872 കുട്ടികൾ പഠിക്കുന്നു ഹൈസ്കൂളിൽ 6 ഡിവിഷനുകളും ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ് കോമേഴ്സ് വിഭാഗങ്ങളിലായി 12ബാച്ചുകളും ഉണ്ട് |
00:48, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇടപ്പള്ളിയുടെ ഹൃദയഭാഗത്ത് നാലേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഹൈസ്കൂളിന് 15 ക്ലാസ് റൂമുകളും ഹയർസെക്കൻഡറിക്ക് മുപ്പതോളം ക്ലാസ് റൂമുകളും ആണ് ഈ വിദ്യാലയത്തിനുള്ളത് അതിവിശാലമായ ഒരു കളി സ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട് ഇരുപതിനായിരത്തോളം പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി സ്കൂളിലുണ്ട് നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിൽ സയൻസ് ലാബുകളും വിദ്യാർഥികൾക്ക് വളരെയധ
ഗുണകരമാണ് കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുന്ന ടിങ്കറിങ് ലാബ് സ്കൂളിൻറെ പ്രത്യേകതയാണ് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു ഹൈസ്കൂൾ മുതൽ ഹയർസെക്കൻഡറി വരെ 872 കുട്ടികൾ പഠിക്കുന്നു ഹൈസ്കൂളിൽ 6 ഡിവിഷനുകളും ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ് കോമേഴ്സ് വിഭാഗങ്ങളിലായി 12ബാച്ചുകളും ഉണ്ട്