"ജി. എച്ച്. എസ്. എസ്. മടിക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| | | | ||
[[പ്രമാണം:12017-Sujal.jpeg|ലഘുചിത്രം|200px|സുജൽ]] | [[പ്രമാണം:12017-Sujal.jpeg|ലഘുചിത്രം|200px|സുജൽ]] | ||
|} | |||
==അനുമോദനം== | |||
2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം ലഭിച്ചതിന് മടിക്കൈ പഞ്ചായത്ത് അനുമോദന യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണനിൽ നിന്ന് സീനിയർ അസിസ്റ്റന്റ് രേണുക ടീച്ചർ മെമന്റോ ഏറ്റുവാങ്ങി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12017 anumodanam.jpeg|200px|ലഘുചിത്രം]] | |||
|} | |} |
22:42, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സബ് ജില്ലാ തൈക്കോൺഡോ ഓവറോൾ ചാമ്പ്യൻസ്
ഹൊസ്ദുർഗ് സബ് ജീല്ലാ തൈക്കോൺഡോ മത്സരത്തിൽ ജി എച്ച് എസ് എസ് മടിക്കൈ ഓവറോൾ ചാമ്പ്യന്മാരായി. സബ് ജീനിയർ ഗേൾസ് 29kg വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച രഹ്ന സ്വർണ്ണമെഡൽ നേടി. ഗോകുൽ കൃഷ്ണ സി വി (ജൂനിയർ ബോയ്സ് 41 kg), ആദിത്യൻ എം (ജൂനിയർ ബോയ്സ് 55kg), മീനാക്ഷി എം ( സീനിയർ ഗേൾസ് 55kg), ആദിത്യ പി (ജൂനിയർ ഗേൾസ് 38 kg) എന്നിവർ സ്വർണ്ണമെഡലും ദർശന( ജൂനിയർ ഗേൾസ് 55kg) , നന്ദന എ (ജൂനിയർ ഗേൾസ് 42 kg), അർജുൻ ബി (സബ് ജൂനിയർ ബോയ്സ് 48 kg), സുജൽ, (ജൂനിയർ ബോയ്സ് 45kg) എന്നിവർ വെള്ളി മെഡലും നേടി. ആകെ 30പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
|
അനുമോദനം
2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം ലഭിച്ചതിന് മടിക്കൈ പഞ്ചായത്ത് അനുമോദന യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണനിൽ നിന്ന് സീനിയർ അസിസ്റ്റന്റ് രേണുക ടീച്ചർ മെമന്റോ ഏറ്റുവാങ്ങി.
![]() |