"ജി. എച്ച്. എസ്. എസ്. മടിക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
  ||  
  ||  
[[പ്രമാണം:12017 Arjun B.jpeg|ലഘുചിത്രം|200px|അർജുൻ ബി]]
[[പ്രമാണം:12017 Arjun B.jpeg|ലഘുചിത്രം|200px|അർജുൻ ബി]]
|-
|
[[പ്രമാണം:12017-Sujal.jpeg|ലഘുചിത്രം|200px|സുജൽ]]
|}
|}

14:40, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സബ് ജില്ലാ തൈക്കോൺഡോ ഓവറോൾ ചാമ്പ്യൻസ്

ഹൊസ്ദുർഗ് സബ് ജീല്ലാ തൈക്കോൺഡോ മത്സരത്തിൽ ജി എച്ച് എസ് എസ് മടിക്കൈ ഓവറോൾ ചാമ്പ്യന്മാരായി. സബ് ജീനിയർ ഗേൾസ് 29kg വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച രഹ്ന സ്വർണ്ണമെഡൽ നേടി. ഗോകുൽ കൃഷ്ണ സി വി (ജൂനിയർ ബോയ്സ് 41 kg), ആദിത്യൻ എം (ജൂനിയർ ബോയ്സ് 55kg), മീനാക്ഷി എം ( സീനിയർ ഗേൾസ് 55kg), ആദിത്യ പി (ജൂനിയർ ഗേൾസ് 38 kg) എന്നിവർ സ്വർണ്ണമെഡലും ദർശന( ജൂനിയർ ഗേൾസ് 55kg) , നന്ദന എ (ജൂനിയർ ഗേൾസ് 42 kg), അർജുൻ ബി (സബ് ജൂനിയർ ബോയ്സ് 48 kg), സുജൽ, (ജൂനിയർ ബോയ്സ് 45kg) എന്നിവർ വെള്ളി മെഡലും നേടി. ആകെ 30പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

രഹ്ന
ഗോകുൽകൃഷ്ണ സി വി
ആദിത്യൻ എം
മീനാക്ഷി എം
ആദിത്യ പി
ദർശന
നന്ദന എ
അർജുൻ ബി
പ്രമാണം:12017-Sujal.jpeg
സുജൽ