"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം|305x305ബിന്ദു'''<big>പ്രവർത്തനങ്ങൾ/2023-24</big>''' == പ്രവേശനോത്സവം == ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
[[പ്രമാണം:Raksha11.jpg|ലഘുചിത്രം|305x305ബിന്ദു]]'''<big>പ്രവർത്തനങ്ങൾ/2023-24</big>'''

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

10:41, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവർത്തനങ്ങൾ/2023-24

പ്രവേശനോത്സവം