"വി.എച്ച്.എസ്.എസ്. കരവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്ന.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==

13:32, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വി.എച്ച്.എസ്.എസ്. കരവാരം
വിലാസം
കല്ലമ്പലം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-2017JAHFARUDEEN.A




ചരിത്രം

1891ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഗവ.വി & എച്ച്.എസ്.എസ്, വെള്ളനാട് 1957ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി 1962ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1989ല്‍ വി.എച്ച്.എസ്.ഇ വിഭാഗവും 2000ല്‍ എച്ച്.എസ്.എസ് വിഭാഗവും തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

വി.എച്ച്.എസ്.എസ്. കരവാരം /കമ്പ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബ്
വി.എച്ച്.എസ്.എസ്. കരവാരം /മള്‍ട്ടിമീഡിയ റൂം

പ്രമാണം:42044 wiki.jpeg
a picture

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വി.എച്ച്.എസ്.എസ്. കരവാരം / സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി. 1995-96 വര്‍ഷത്തില്‍ വി.എച്ച.എസ്.ഇ വിഭാഗത്തിലും 2002-03ല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍. എല്ലാ ഡിവിഷനുകളും അതാതു വര്‍ഷം ക്ലാസ് മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂണ്‍ മുതല്‍ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. സാഹിത്യക്വിസ്, ചര്‍ച്ചകള്‍, ഉപന്യാസ പ്രസംഗ മത്സരങ്ങള്‍, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ഫോറസ്ടീ ക്ലബ്ബ്

മികവുകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എന്‍.ഡി.ബാലാമ്പികാ ദേവി
കെ.വാസുദേവന്‍ പിള്ള
എന്‍.അപ്പുക്കുട്ടന്‍
എം.എന്‍.ശങ്കരനാരായണന്‍
ഐ.രാമനാഥന്‍
ജെ.ഡെയ്സി
കെ.റ്റി.സുരേന്ദ്രന്‍
ജോസഫ് മാത്യു
കെ.രാജഗോപാലന്‍
കെ.എസ്.വിമലകുമാരി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മോഹനചന്ദ്രന്‍ - സിഡാക്ക് ഡയറക്ടര്‍
ഡോ.സതീഷ് - ഡയറക്ടര്‍ കോളിജ് ടീച്ചേഴ്സ് ട്രെയ്നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്രീകുമാരന്‍ നായര്‍ - ജോയിന്റ് സെക്രട്ടറി
ടി.സൂരേന്ദ്രന്‍ - തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഡയറക്ടര്‍


വഴികാട്ടി

"https://schoolwiki.in/index.php?title=വി.എച്ച്.എസ്.എസ്._കരവാരം&oldid=199612" എന്ന താളിൽനിന്ന് ശേഖരിച്ചത്