"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 56: വരി 56:
2023 - ലെ പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വായന വാരാചരണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ കുടശ്ശനാട് ഗവ. എസ്. വി. എച്ച്. എസ്. എസ് വിദ്യാർത്ഥികളായ വരുൺ ദിലീപിനും അലോന തോമസിനും രണ്ടാം സ്ഥാനം ലഭിച്ചു.  

[[പ്രമാണം:36039 നേട്ടങ്ങൾ 2.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]]
[[പ്രമാണം:36039 നേട്ടങ്ങൾ 2.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]]
== '''ശാസ്ത്രമേള ഉപജില്ലാതലം''' ==
മാവേലിക്കര സബ്ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം (ഗണിതം) ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും അവീൻ. വി നേടി.
ഐ. ടി മലയാളം ടൈപ്പിംഗ് - ൽ വൈഷ്ണവ്. എം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.
ഐ. ടി വെബ്പേജ് ഡിസൈനിംഗിൽ ആദിത്യ വിനോദിന് മൂന്നാം സ്ഥാനവും ബി ഗ്രേഡും ലഭിച്ചു.
വർക്ക് എക്സ്പീരിയൻസിൽ കയർ മാറ്റ് നിർമ്മാണത്തിൽ ഹന്ന മറിയം ലിജു മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.
ഐ. ടി അനിമേഷനിൽ വരുൺ ദിലീപ് ബി ഗ്രേഡ് നേടി.
ഹൈസ്ക്കൂൾ വിഭാഗം സയൻസ് സോഷ്യൽ സയൻസ് മേളയിൽ കൃഷ്ണജ, അബിൻ റഷീദ് / ഹൃദ്യ, ജോയൽ / ജിയ, ജോഷ്ന എന്നീ ടീമുകൾ സ്റ്റിൽ മോഡലിൽ  സെക്കന്റ് എ ഗ്രേഡ് നേടി.
എൽ. പി വിഭാഗം ഗണിത മേളയിൽ എ  ഗ്രേഡ് നേടി പാർവതിയും അഭിനവ്, അൻസ അജി, ക്രിസ്റ്റി, ആരാധ്യ, അഹദ്യ, അഭി. ബി എന്നിവരും വിജയികളായി.
യു. പി വിഭാഗത്തിൽ സ്റ്റിൽമോഡലിൽ ഏബൽ, ഐശ്വര്യ. എം ടീം സി ഗ്രേഡ് നേടി.
[[പ്രമാണം:36039 അഭിനന്തനങ്ങൾ.jpg|നടുവിൽ|ലഘുചിത്രം]]
1,054

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996085" എന്ന താളിൽനിന്ന് ശേഖരിച്ചത്