"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കി 2019 എന്ന ഉപയോക്താവ് ജനതാ എച്ച്. എസ്. എസ് തേംമ്പാംമൂട്/ചരിത്രം എന്ന താൾ ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
POOJA U (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''ഈ വിദ്യാലയത്തിന് 1963 മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . തനി ഗ്രാമത്തിൽ അക്ഷരത്തിന്റെ നറുവെട്ടം പകർന്ന ഈ വിദ്യാലയം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഇന്നും മികച്ച പഠനകേന്ദ്രം ആയി തുടരുന്നു . 1962 പ്രൈമറി വിദ്യാലയമായി ആരംഭിക്കുകയും തുടർന്ന് ഹൈസ്കൂൾ തലത്തിലേക്ക് വളരുകയും 1998 ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്ത വിദ്യാലയത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി കൊണ്ട് ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു . janatha hss'''