"2023-2024 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
No edit summary
20001 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''സ്കൂളിന് സ്വന്തമായി ഗാലറിയും സ്റ്റേജ് & ഗേറ്റും''' ==
[[പ്രമാണം:20001 234.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20001 235.jpg|ലഘുചിത്രം]]
[[പ്രമാണം:20001 236.jpg|നടുവിൽ|ലഘുചിത്രം|307x307ബിന്ദു]]
'''സ്കൂളിന് സ്വന്തമായി ഗാലറിയും സ്റ്റേജ് & ഗേറ്റും:  കേ'''രള സർക്കാറിന്റെ 2021- 2022 വർഷത്തെ തനത് ഫണ്ടായ 74 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഗാലറി, സ്റ്റേജ് ഗേറ്റ്  ബഹു. തദ്ദേശ സ്വയം ഭരണ എക്സെസ് വകുപ്പ് മന്ത്രി ശ്രീ രാജേഷ് എം ബി. ഉദ്ഘാടനം നിർവ്വഹിച്ചു. ഇതോട് കൂടി ചാലിശേരി സ്കൂളിലെ കുട്ടികളുടെ കൂറെ കാലത്തെ ആഗ്രഹം സഫലീകരിച്ചു. ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ബിനുമോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ദേവിക സ്വാഗതവും പ്രിൻസിപ്പാൾ നന്ദിയും [https://youtu.be/BEdUbN5pAHg?si=Fcsba8MB904Ndyqs പറഞ്ഞു.]
== '''കേരളീയം  :  ചിത്രകലയുടെ അതിവിസ്മയങ്ങൾ ഒളിപ്പിച്ച പെയിന്റിംഗ്''' ==
== '''കേരളീയം  :  ചിത്രകലയുടെ അതിവിസ്മയങ്ങൾ ഒളിപ്പിച്ച പെയിന്റിംഗ്''' ==
[[പ്രമാണം:20001 233.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|സ്കൂളിലെ ചിത്രകലാ അധ്യാപകനായ  ശ്രീ ജഗേഷ് എടക്കാടിന്റെ പെയന്റിംഗ് ]]
[[പ്രമാണം:20001 233.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|സ്കൂളിലെ ചിത്രകലാ അധ്യാപകനായ  ശ്രീ ജഗേഷ് എടക്കാടിന്റെ പെയന്റിംഗ് ]]
"https://schoolwiki.in/2023-2024_വർഷത്തെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്