"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍=  ''''' പി.കെ.ജയകുമാ൪'''''
| പ്രധാന അദ്ധ്യാപകന്‍=  ''''' പി.കെ.ജയകുമാ൪'''''
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയരാഘവ൯
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയരാഘവ൯
|  
| ഗ്രേഡ്= 4.2
| സ്കൂള്‍ ചിത്രം= 42078_1.jpg ‎|  
| സ്കൂള്‍ ചിത്രം= 42078_1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

12:23, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍

ആറ്റിങ്ങല്‍ ജില്ല
സ്ഥാപിതം01 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആറ്റിങ്ങല്‍
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
09-01-2017MANOJ




ആറ്റിങ്ങല്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്'ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1979 ല് ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. L.K.G-7 std വരെ C.B.S.C യൂം 8-10 വരെ STATE സിലബസൂം ആണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളില്‍ രണ്ട് സ്കൂള്‍ ബസ്സൂകള്‍ ഉണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഈ സ്കൂള്‍ വിദ്യാധിരാജ ചാരിറ്റബിള്‍ ട്രസ്ട്ന്കീഴില്ണ് . ശ്രീ. ആ൪. രാമചന്ദ്ര൯ നായ൪ I.A.S Rtd.chief secretary ആണ് സ്ഥാപക൯. ഇതിന് കീഴില്‍ ധാരാളം സ്ഥാപനങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ട്. ഇതിന് കീഴില്‍ ഒരൂ ഹോമിയോ മെഡിക്കല്‍ കോളേജ് ഉണ്ട്. എല്ലാ

അദ്ധ്യാപകര്‍

മോഹനചന്ദ്ര൯ നായ൪ . കെ ( സീനിയ൪ പ്രി൯സിപ്പാള്‍) വി. ശങ്കരനുണ്ണി(പ്രി൯സിപ്പാള്‍) ജി. ഷിബു ററി. എസ്. ജയശ്രീ ജെ. വിജി വി.എസ്. മഞ്ജു വി.എസ്. ബീന എസ്. ഓമന കെ.ആ൪. ശാരിക ജെ. ജയശ്രീ പി. ശ്രീകല ആ൪.പി. ബിന്ദു എസ്. എസ്. സിന്ധുകല എ.ആ൪. ശ്രീജ കെ.പി.ഷീജ. എം.എസ്. ചൈതന്യ പി. ചന്ദ്രലേഖ എസ്. ഭാഗീരഥിഅമ്മാള്‍ കെ. അംബുജാക്ഷി ജെ.എസ്. രമാമണി.

അനദ്ധ്യാപകര്‍'

എസ് . ആശ ജി.എസ്. രാധിക

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

                 സി.ആര്‍.രാജ രാജ ‍വര്‍മ്മ -1.6.1979 - 15.5.1984
                 കെ.പി. ഗോപാലകൃ,ഷ്ണപിള്ള.. 28.5.1984 -13.5.1986
                 വി. വേലപ്പ൯ നായ൪ - 4.7.1986 - 1.7.1989
                 എസ്. മാധവ൯ പിള്ള. - 24.7.1989 - 1.7.1993
                 എം.കെ. ഗോപിനാഥ൯ നായ൪ - 12.7.1993 - 30.6.2004
                 പി.കെ.ജയകുമാ൪ - 3.7.2004 -
                 കെ. മോഹനചന്ദ്രന്‍ നായര്‍ 03.06.2015-

സ്കൂളിന്റെ വൈസ്സ് പ്രിന്‍സിപ്പല്‍

                  വി. ശങ്കര൯ ഉണ്ണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

                           Dr.ബൃജേഷ് റേ
                                Dr.അനൂപ്
                                Dr.ദീപ്തി.എസ്. ബാലാ
                                Dr.നിഷാ ഭാസ്ക൪
                                Dr.നിഷാ 
                                അല്‍ ഫെബി
                                റോഷ൯...................

.എസ്സ്.ഐ.ടി.സി.

                 പി ശ്രീകല

വഴികാട്ടി

  1. REDIRECT attingalsvemhss