"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
26439gupskeechery (സംവാദം | സംഭാവനകൾ)
വരി 107: വരി 107:


== '''ശിശു ദിനം''' '''(നവംബർ 14)''' ==
== '''ശിശു ദിനം''' '''(നവംബർ 14)''' ==
2023 -2024 വർഷത്തെ ശിശു ദിനം വളരെ  ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി  പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .ശിശുദിന സന്ദേശം നീലിമ സുരേഷ് ,ഹാദിയ ഹാസിഫ് ,അഭിനാഥ്‌ സി ബോസ് എന്നിവർ നൽകി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി  വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .കുട്ടികൾ ശിശുദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവന്നു .മധുരപലഹാരവിതരണവും നടന്നു .{{Yearframe/Pages}}
2023 -2024 വർഷത്തെ ശിശു ദിനം വളരെ  ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി  പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .ശിശുദിന സന്ദേശം നീലിമ സുരേഷ് ,ഹാദിയ ഹാസിഫ് ,അഭിനാഥ്‌ സി ബോസ് എന്നിവർ നൽകി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി  വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .കുട്ടികൾ ശിശുദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവന്നു .മധുരപലഹാരവിതരണവും നടന്നു .
[[പ്രമാണം:26439 sisudhinam2023.jpg|നടുവിൽ|ചട്ടരഹിതം]]
{{Yearframe/Pages}}