"ഗവ. എച്ച്. എസ്. തച്ചങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
| 6 || റിതുനന്ദ ഗിരീഷ് || [[പ്രമാണം:12060 lk member 2022 25 RHITHUNANDA GIRISH 8.jpeg|50px|center|]] | | 6 || റിതുനന്ദ ഗിരീഷ് || [[പ്രമാണം:12060 lk member 2022 25 RHITHUNANDA GIRISH 8.jpeg|50px|center|]] | ||
|- | |- | ||
| 7 || മുഹമ്മദ് സിനാൻ ടി || [[ പ്രമാണം:12060 lk member 2022 25 MUHMMED SINAN T 7.jpeg |50px|center|]] | |||
|- | |- | ||
| 8 || ഹിത പത്മനാഭൻ || [[പ്രമാണം:12060 lk member 2022 25 HITHA PADMANABHAN 6.jpeg |50px|center|]] | | 8 || ഹിത പത്മനാഭൻ || [[പ്രമാണം:12060 lk member 2022 25 HITHA PADMANABHAN 6.jpeg |50px|center|]] | ||
| വരി 46: | വരി 46: | ||
| 13 || അബ്ദുൾ ബാസിത്ത് എം|| [[പ്രമാണം:12060 lk member 2022 25 ABDUL BASITH T M 1.jpeg|50px|center|]] | | 13 || അബ്ദുൾ ബാസിത്ത് എം|| [[പ്രമാണം:12060 lk member 2022 25 ABDUL BASITH T M 1.jpeg|50px|center|]] | ||
|- | |- | ||
| 14 || | | 14 || ഫാത്തിമത്ത് തമന്ന എം. || [[പ്രമാണം:12060 LK MEMBER 2022 25 1 FATHIMATH THAMANNA M 1.JPG|50px|center|]] | ||
|- | |- | ||
| 15 || | | 15 || അഭിഷേക് എ || [[പ്രമാണം:12060 LK MEMBER 2022 25 4 ABHISHEK A 2.JPG|50px|center|]] | ||
|- | |- | ||
| 16 || | | 16 || ശ്രീഹരി ഡി.ആർ || [[പ്രമാണം:12060 LK MEMBER 2022 25 8 SREEHARI D R 3.JPG|50px|center|]] | ||
|- | |- | ||
| 17 || | | 17 || മാളവിക കെ ടി || [[ പ്രമാണം:12060 LK MEMBER 2022 25 9 MALAVIKA K T 4.JPG |50px|center|]] | ||
|- | |- | ||
| 18 || | | 18 || ഫാത്തിമത്ത് റിഫ|| [[പ്രമാണം:12060 LK MEMBER 2022 25 11 FATHIMATH RIFA 5.JPG|50px|center|]] | ||
|- | |- | ||
| 19 || | | 19 || അശ്വിത വി || [[പ്രമാണം:12060 LK MEMBER 2022 25 14 ASHWITHA V 6.JPG |50px|center|]] | ||
|- | |- | ||
| 20 || | | 20 || ഫാത്തിമ എം || [[പ്രമാണം:12060 LK MEMBER 2022 25 15 FATHIMMA M 7.JPG |50px|center|]] | ||
|- | |- | ||
| 21 || | | 21 || ശിവാനി കെ. || [[പ്രമാണം:12060 LK MEMBER 2022 25 16 SHIVANI K 8.JPG|50px|center|]] | ||
|- | |- | ||
| 22 || | | 22 || സാരംഗ് നാരായണൻ|| [[പ്രമാണം:12060 LK MEMBER 2022 25 18 SARANG NARAYANAN 9.JPG|50px|center|]] | ||
|- | |- | ||
| 23 || | | 23 || ഫാത്തിമത്ത് നാജിയ ബി.എം || [[പ്രമാണം:12060 LK MEMBER 2022 25 19 FATHIMATH NAJIYA B M 10.JPG |50px|center|]] | ||
|- | |- | ||
| 24 || | | 24 || ആദിദേവ് എൻ|| [[പ്രമാണം:12060 LK MEMBER 2022 25 24 ABHIDEV N 11.JPG|50px|center|]] | ||
|- | |- | ||
| 25 || | | 25 || നിഖിൽ പി || [[പ്രമാണം:12060 LK MEMBER 2022 25 25 NIKHIL P 12.JPG|50px|center|]] | ||
|- | |- | ||
| 26 || | | 26 || ശിവപ്രസാദ് എസ്|| [[പ്രമാണം:12060 LK MEMBER 2022 25 27 SHIVA PRASAD S 13.JPG|50px|center|]] | ||
|- | |- | ||
| 27 || | | 27 || ഫാത്തിമത്ത് ഷഹീദ || [[പ്രമാണം:12060 LK MEMBER 2022 25 29 FATHIMATH SHAHEEDA M 14.JPG |50px|center|]] | ||
|- | |- | ||
| 28 || | | 28 || ഫാത്തിമത്ത് തംജിദ|| [[പ്രമാണം:12060 LK MEMBER 2022 25 30 FATHIMATH THAMJIDA 15.JPG |50px|center|]] | ||
|- | |- | ||
| 29 || | | 29 || ദക്ഷിൺ രവീന്ദ്രൻ || [[പ്രമാണം:12060 LK MEMBER 2022 25 31 DAKSHIN RAVEENDRN K 16.JPG |50px|center|]] | ||
|- | |- | ||
| 30 || | | 30 || ഫാത്തിമത്ത് ഫിദ || [[പ്രമാണം:12060 LK MEMBER 2022 25 33 FATHIMATH FIDA 17.JPG|50px|center|]] | ||
|- | |- | ||
| 31 || | | 31 || ആദികേശ് വി || [[പ്രമാണം:12060 LK MEMBER 2022 25 34 ADHIKES V 18.JPG |50px|center|]] | ||
|- | |- | ||
| 32 || | | 32 || ഫാത്തിമത്ത് മുനീറ || [[പ്രമാണം:12060 LK MEMBER 2022 25 35 FATHIMATH MUNEERA 19.JPG|50px|center|]] | ||
|- | |- | ||
| 33 || | | 33 || വിഷ്ണുപ്രിയ എം || [[പ്രമാണം:12060 LK MEMBER 2022 25 36 VISHNUPRIYA M 20.JPG|50px|center|]] | ||
|- | |- | ||
|} | |} | ||
13:20, 12 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12060-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12060 |
| യൂണിറ്റ് നമ്പർ | LK/2018/12060 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ലീഡർ | ശ്രീഹരി എം |
| ഡെപ്യൂട്ടി ലീഡർ | നിവേദ്യ കെ.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഭിലാഷ് രാമൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത.പി |
| അവസാനം തിരുത്തിയത് | |
| 12-11-2023 | 12060 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025
2022-25 വർഷത്തെ പ്രവർത്തനങ്ങൾ
സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023
തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല-ക്യാമ്പോണം 2023 സംഘടിപ്പിച്ചു. ഓണാവധി കാലത്ത് ഓണം എന്ന പ്രധാനതീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ് തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 40 കുട്ടികളാണ് ഓണം ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഗംഗാധരൻ വി, പി ടി എ പ്രസിഡണ്ട് ടി.വി നാരായണൻ, മുൻ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രെയിനർ ശ്രീലക്ഷ്മി അമ്പങ്ങാട്, അധ്യാപകരായ ജയേഷ്, അജിത, ശുഭ, അശ്വിനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും സജിത പി നന്ദിയും പറഞ്ഞു.കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ ശ്രീലക്ഷ്മിയായിരുന്നു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.
ക്യാമ്പോണം 2023 വീഡിയോ വാർത്ത
https://www.youtube.com/watch?v=eOqvch4-31U












