Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച്ച് എം യു പി മുഹമ്മദലി സർ ജൂലൈ 11 നു നിർവഹിച്ചു. 33 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പ്രവർത്തനം കൈറ്റ് മാസ്റ്റർ അൻവർ സാദത്ത് കൈറ്റ് മിസ്ട്രസ് ഹാജറ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.{{Infobox littlekites
| | {{Infobox littlekites |
| |സ്കൂൾ കോഡ്= | | |സ്കൂൾ കോഡ്= |
| |അധ്യയനവർഷം= | | |അധ്യയനവർഷം= |
23:20, 10 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം