"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12008 (സംവാദം | സംഭാവനകൾ)
No edit summary
12008 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
* '''<u><big>ജ‍ൂൺ 19 വായനാ ദിനം</big></u>'''
* '''<u><big>ജ‍ൂൺ 19 വായനാ ദിനം</big></u>'''


വായനാദിനം വിവിധങ്ങളായ പരിപാടികളോടെ വായനാദിനം തുടക്കം കുറിച്ചു.  അസംബ്ലി ചേർന്ന് എല്ലാ ഭാഷകളിലും ക‍ുട്ടികൾ വായനാദിന സന്ദേശം നൽകി.  ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു.  ഷൈനടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ നടത്തിയ
വായനാദിനം വിവിധങ്ങളായ പരിപാടികളോടെ വായനാദിനം തുടക്കം കുറിച്ചു.  അസംബ്ലി ചേർന്ന് എല്ലാ ഭാഷകളിലും ക‍ുട്ടികൾ വായനാദിന സന്ദേശം നൽകി.  ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു.  ഷൈനടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ നടത്തിയ പോസ്ററർ രചനാ മത്സരം ഏറെ നന്നായി. പോസ്ററർ പ്രദർശനവും സമ്മാനവിതരണവും നടത്തി.  തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളുടെ വായനാ മത്സരം, കവിതാലാപന മത്സരം, കഥാ രചനാ മത്സരംഎന്നിവ നടന്നു.
 
ജ‍ൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം
 
അന്താരാഷ്ട്ര യോഗാ ദിനത്തോടന‍ുബന്ധിച്ച് ക‍ുട്ടികൾക്ക് യോഗാപരിശീലനത്തിൻെറ ആവശ്യകതയെക്ക‍ുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഉതക‍ുന്ന പോസ്റററുകൾ നൽകി.