"വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
തൃശ്ശൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിവേകോദയം ഗേള്‍സ് ഹൈ സ്കൂള്‍'''. തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശര്‍മ രാജ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു 1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പന്‍ തമ്പുരാന്‍, ത്യാഗീശാനന്ദസ്വാമികള്‍ , പുത്തേഴത്ത് രാമന്മേനോന്‍ എന്നിവരുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪. | തൃശ്ശൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിവേകോദയം ഗേള്‍സ് ഹൈ സ്കൂള്‍'''. തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശര്‍മ രാജ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു 1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പന്‍ തമ്പുരാന്‍, ത്യാഗീശാനന്ദസ്വാമികള്‍ , പുത്തേഴത്ത് രാമന്മേനോന്‍ എന്നിവരുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪. | ||
1099 ല്‍ വിവേകോദയം വിദ്യാലയം ഗേള്സ് ഹൈസ്കൂളായി ആരംഭിച്ചു . | |||
ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകന്‍. മുന്‍ നിയമസഭ സ്പീക്കറും | ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകന്‍. മുന്‍ നിയമസഭ സ്പീക്കറും | ||
തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ | തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ | ||
| വരി 88: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്. | തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുന് നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില്‍ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . | ||
== അദ്ധ്യാപകര്‍ == | == അദ്ധ്യാപകര്‍ == | ||
* സുപ്രിയ ചന്ദ്രന്‍. | * സുപ്രിയ ചന്ദ്രന്‍. | ||