"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2020 - 23 യൂണിറ്റ് ക്യാമ്പ് നടന്നു. ഹെഡ് മിസ്ട്രസ് എം ജീന അധ്യക്ഷത വഹിച്ച ക്യാമ്പ് കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്ക്കൂൾ സാഹചര്യത്തിൽ ഫല പ്രദമായി ഇടപെടാനുമുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ച് കൊണ്ടാണ് പരിശീലന പരിപാടികൾ കുട്ടികൾക്ക് നൽകുന്നത്. റ്റുപി ട്യൂബ് ഡസ്ക്ക് , സ്ക്രാച്ച്, ആപ് ഇൻവെൻറർ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കുട്ടികൾ മനസിലാക്കി. കൈറ്റ് മിസ്ട്രസ്മാരായ കൊച്ചുറാണി ജോയി സ്വാഗതവും ലിൻഡ ജോസ് നന്ദിയും പറഞ്ഞു.

[[പ്രമാണം:29010 LITTLE.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]

{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}

18:12, 31 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് 2020 - 23 യൂണിറ്റ് ക്യാമ്പ്

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2020 - 23 യൂണിറ്റ് ക്യാമ്പ് നടന്നു. ഹെഡ് മിസ്ട്രസ് എം ജീന അധ്യക്ഷത വഹിച്ച ക്യാമ്പ് കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്ക്കൂൾ സാഹചര്യത്തിൽ ഫല പ്രദമായി ഇടപെടാനുമുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ച് കൊണ്ടാണ് പരിശീലന പരിപാടികൾ കുട്ടികൾക്ക് നൽകുന്നത്. റ്റുപി ട്യൂബ് ഡസ്ക്ക് , സ്ക്രാച്ച്, ആപ് ഇൻവെൻറർ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കുട്ടികൾ മനസിലാക്കി. കൈറ്റ് മിസ്ട്രസ്മാരായ കൊച്ചുറാണി ജോയി സ്വാഗതവും ലിൻഡ ജോസ് നന്ദിയും പറഞ്ഞു.

...തിരികെ പോകാം...