"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 103: | വരി 103: | ||
1ku.jpg | 1ku.jpg | ||
</gallery> | </gallery> | ||
<big> '''പരിസ്ഥിതി ദിനാഘോഷം (5-6-2016)'''</big> | |||
ലോകപരിസ്ഥിതി ദിനം ജൂണ്‍ 6-നു് പ്രത്യേക അസ്സംബ്ലിയോടെ ആചരിച്ചു.അസ്സംബ്ലിയില്‍ പി.ടി.എ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്സ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ സാജുമാഷ് പരിസ്ഥിതി ദിന സന്ദേശം നല്‍കി.എട്ടാം ക്ലാസ്സ് കുട്ടികള്‍ പരിസ്ഥിതിഗാനമാലപിച്ചു.തുടര്‍ന്നു കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും,പരിസ്ഥിതിദിന റാലിയും നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ C .V. ജോസ് | |||
സ്കൂള്‍ മുറ്റത്തു് വൃക്ഷത്തൈ നട്ടു.വിദ്യാര്‍ത്ഥികള്‍ക്കു് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. തുടര്‍ന്നു നടന്ന പരിസ്ഥിതിദിന ക്ലാസ്സ് സ്കൂള്‍ നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ സാജുമാഷ് നയിച്ചു. | |||