"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Parazak (സംവാദം | സംഭാവനകൾ)
No edit summary
48247 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| അദ്ധ്യാപകരുടെ എണ്ണം= 47
| അദ്ധ്യാപകരുടെ എണ്ണം= 47
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് ബഷീര്‍.കെ (എച്ച്.എസ്),<br/> സുരേഷ് ബാബു.എ (യു.പി)         
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് ബഷീര്‍.കെ (എച്ച്.എസ്), സുരേഷ് ബാബു.എ (യു.പി)         
| പി.ടി.ഏ. പ്രസിഡണ്ട്= ബാബുരാജന്‍.കെ        
| പി.ടി.ഏ. പ്രസിഡണ്ട്= ബാബുരാജന്‍.കെ        
| ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= [[പ്രമാണം:48247-SB.jpg|thumb|school photo]]
| സ്കൂള്‍ ചിത്രം=48247-SB.jpg
| }}
|  
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 38: വരി 36:


== ചരിത്രം ==
== ചരിത്രം ==
1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജി എന്ന നാട്ടിലെ സമ്പന്ന വ്യക്തിയാണ് ഒതായിയിൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചത്. 1928ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.1937-ൽ പി.വി.ആ മിക്കുട്ടി മെമ്മോറിയൽ ഹാൾ സ്കൂളിനായി സ്ഥാപിച്ചു.മുഹമ്മദ് ഹാജിയുടെ മകൻ പി.വി ഉമ്മർ കുട്ടിയാണ് ആദ്യ പഠിതാവ്. പിന്നീട്  പി.വി.ഉമ്മർ കുട്ടി ഹാജി തന്നെ സ്കൂളിന് വേണ്ടി കൊടിഞ്ചിറയിൽ ഒന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. പിന്നീടാണ് പല  ഘട്ടങ്ങളിലായി ഇവിടെ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2007-ൽ സ്ക്കൂൾ മുഴുവനും ഒരേ കോമ്പൗണ്ടിലേക്ക് മാറ്റി. ഇത്രയും കാലം മദ്രസ്സ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.അതോടെ വീണ്ടും സ്കൂൾ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ ഹൈസ്ക്കൂൾ പൂർണമായും ഇവിടെയാണ് പ്രവർത്തിക്കുന്നത് .ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൽകിക്കൊണ്ട് ഈ വിദ്യാലയം പ്രയാണം തുടരുകയാണ്. നാട്ടുകാരുടെ സജീവ സഹകരണം എന്നും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ == ==  
== ഭൗതികസൗകര്യങ്ങള്‍ ==
5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവത്തിക്കുന്ന ഹൈസ്ക്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 ക്ലാസ്സ് മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി..യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും S.S.L.C പരീക്ഷയിൽ 100ൽ 100 നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ് .ചുറ്റുമതിൽ ,ഗേറ്റ്, സ്കൂൾ റോഡ്, ഭക്ഷണ ഹാൾ, വിശാലമായ കമ്പ്യൂട്ടർ ലാബ് ,മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .
 
=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഹരിത സേന‌‌|ഹരിത സേന]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ജെ.ആര്‍.സി |ജെ.ആര്‍.സി]]
*[[ ജി.എച്ച്.എസ്. പെരകമണ്ണ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*[[ ജി.എച്ച്.എസ്. പെരകമണ്ണ/സ്മാര്‍ട്ട് ക്ലാസ്റൂം|സ്മാര്‍ട്ട് ക്ലാസ്റൂം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂള്‍ ബസ്സ്|സ്കൂള്‍ ബസ്സ്]]


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
വരി 62: വരി 65:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഒാഡിറ്റോറിയം|ഒാഡിറ്റോറിയം]]


==വഴികാട്ടി==
==വഴികാട്ടി==
അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം
അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം
"https://schoolwiki.in/ജി.എച്ച്.എസ്._പെരകമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്