"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 38: വരി 38:


  '''സബ്‌ജില്ലാ തല വാർത്താ വായനാ മത്സരം'''<br>സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായി സബ്‌ജില്ലാ തല വാർത്താ വായന മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും റിൻഷാ ഷെറിൻ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരഞ്ജന എ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.  വിജയികളെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.
  '''സബ്‌ജില്ലാ തല വാർത്താ വായനാ മത്സരം'''<br>സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായി സബ്‌ജില്ലാ തല വാർത്താ വായന മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും റിൻഷാ ഷെറിൻ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരഞ്ജന എ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.  വിജയികളെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.
  '''ഉപജില്ലയിൽ ഒന്നാം സ്ഥാനം'''<br>
 
തളിപ്പറമ്പ് ഉപജില്ലാ ഗണിത ശാസ്ത്രമേള ഗണിതശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷയിൽ പത്താം തരം വിദ്യാർത്ഥിനി ബുഷ്‌റ പി എം ഒന്നാം സ്ഥാനം കരസ്ഥമാക്കി
  '''ഉപജില്ലയിൽ ഒന്നാം സ്ഥാനം'''<br>തളിപ്പറമ്പ് ഉപജില്ലാ ഗണിത ശാസ്ത്രമേള ഗണിതശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷയിൽ പത്താം തരം വിദ്യാർത്ഥിനി ബുഷ്‌റ പി എം ഒന്നാം സ്ഥാനം കരസ്ഥമാക്കി

06:32, 17 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


എസ്.എസ്.എൽ.സിക്ക് തുടർച്ചയയായി രണ്ടാം വർഷവും നൂറ് മേനി 
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി രണ്ടാം വർഷവും 100 % വിജയം നേടാൻ സാധിച്ചു.  26 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയം കരസ്ഥമാക്കുകയും ചെയ്തു.  10 കുട്ടികൾ 9 വിഷയങ്ങളിൽ എ പ്ലസ്  കരസ്ഥമാക്കി.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ

സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഇരട്ട നേട്ടം 
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അബാക്കസിൽ മിന്നുന്ന നേട്ടം
നമമുടെ വിദ്യാലയത്തിൽ എട്ടാം തരത്തിൽ പഠിക്കുന്ന മിൻഹ ഫാത്തിമ "ബി സ്മാർട്ട്" അംഗമാലിയിൽ വെച്ച് നടത്തിയ സംസ്ഥാന തല അബാക്കസ്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.  എട്ടായിരത്തോളം കുട്ടികൾ സംസ്ഥാന തല പരീക്ഷയിൽ പങ്കെടുത്തിരുന്നു.  മെയ് ഒന്നാം തീയ്യതിയായിരുന്നു പരീക്ഷ നടന്നിരുന്നത് .  സപ്തംബർ രണ്ടാം തീയ്യതി ബാംഗളൂരിൽ വെച്ച് നടന്ന നാഷണൽ ലെവൽ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കുവാൻ മിൻഹ ഫാത്തിമക്ക് സാധിച്ചു.  മാർച്ച് മാസം ഇന്റർനാഷണൽ ലെവൽ പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ ആണ് മിൻഹ ഫാത്തിമ.  മാലിദ്വീപിൽ ആണ് ഇന്റർനാഷണൽ ലെവൽ പരീക്ഷ നടക്കുന്നത്.
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കായികമേള വിജയികൾ
വിസ്‌മ വിമോഷ് ഡിസ്‌കസ് ത്രോ രണ്ടാം സ്ഥാനം ഫാത്തിമത്തുൽ ഷാഹിദ ജാവലിൻ ത്രോ മൂന്നാം സ്ഥാനം കൃഷ്ണകാന്ത് യോഗി ജാവലിൻ ത്രോ മൂന്നാം സ്ഥാനം ഫാസിൽ പി ടി പി ട്രിപ്പിൾ ജമ്പ് ഒന്നാം സ്ഥാനം
സബ്‌ജില്ലാ തല വാർത്താ വായനാ മത്സരം
സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായി സബ്‌ജില്ലാ തല വാർത്താ വായന മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും റിൻഷാ ഷെറിൻ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരഞ്ജന എ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.
ഉപജില്ലയിൽ ഒന്നാം സ്ഥാനം
തളിപ്പറമ്പ് ഉപജില്ലാ ഗണിത ശാസ്ത്രമേള ഗണിതശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷയിൽ പത്താം തരം വിദ്യാർത്ഥിനി ബുഷ്‌റ പി എം ഒന്നാം സ്ഥാനം കരസ്ഥമാക്കി