"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/വിദ്യാനിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/വിദ്യാനിധി എന്ന താൾ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/വിദ്യാനിധി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
വിദ്യാനിധി | വിദ്യാനിധി | ||
വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി വയനാട് ജില്ലാ സഹകരണ ബാങ്കുമായി സഹകരിച്ച് നടത്തുന്ന സമ്പാദ്യ പദ്ധതിയാണ് വിദ്യാനിധി.എല്ലാ ബുധനാഴ്ച്ചകളിലും കുട്ടികളുടെ കൈവശമുള്ള പണം അത് എത്ര ചെറുതാണെങ്കിലും ശേഖരിച്ച് പാസ്ബുക്കിൽ ചേർത്ത് സ്കൂളിൻ്റെ പേരിലുള്ള അക്കൗൺഡിൽ നിക്ഷേപിക്കുന്നു. നാലാം ക്ലാസിൽ നിന്നും പോകുന്ന മുറയ്ക്ക് പണം പിൻവലിച്ച് നൽകുന്നു. സ്കൂൾ വാർഷികത്തിന് ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു | വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി വയനാട് ജില്ലാ സഹകരണ ബാങ്കുമായി സഹകരിച്ച് നടത്തുന്ന സമ്പാദ്യ പദ്ധതിയാണ് വിദ്യാനിധി.എല്ലാ ബുധനാഴ്ച്ചകളിലും കുട്ടികളുടെ കൈവശമുള്ള പണം അത് എത്ര ചെറുതാണെങ്കിലും ശേഖരിച്ച് പാസ്ബുക്കിൽ ചേർത്ത് സ്കൂളിൻ്റെ പേരിലുള്ള അക്കൗൺഡിൽ നിക്ഷേപിക്കുന്നു. നാലാം ക്ലാസിൽ നിന്നും പോകുന്ന മുറയ്ക്ക് പണം പിൻവലിച്ച് നൽകുന്നു. സ്കൂൾ വാർഷികത്തിന് ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു |
14:23, 16 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
വിദ്യാനിധി
വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി വയനാട് ജില്ലാ സഹകരണ ബാങ്കുമായി സഹകരിച്ച് നടത്തുന്ന സമ്പാദ്യ പദ്ധതിയാണ് വിദ്യാനിധി.എല്ലാ ബുധനാഴ്ച്ചകളിലും കുട്ടികളുടെ കൈവശമുള്ള പണം അത് എത്ര ചെറുതാണെങ്കിലും ശേഖരിച്ച് പാസ്ബുക്കിൽ ചേർത്ത് സ്കൂളിൻ്റെ പേരിലുള്ള അക്കൗൺഡിൽ നിക്ഷേപിക്കുന്നു. നാലാം ക്ലാസിൽ നിന്നും പോകുന്ന മുറയ്ക്ക് പണം പിൻവലിച്ച് നൽകുന്നു. സ്കൂൾ വാർഷികത്തിന് ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു