"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/കലോത്സവ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
=='''കേരള സകൂൾ കലോത്സവം 2022_23'''== | =='''കേരള സകൂൾ കലോത്സവം 2022_23'''== | ||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് പ്രൈം 21 ചാനൽ ഏർപ്പെടുത്തിയ ആദരവ് പ്രശസ്ത ഗാനരചയിതാവ് കാഞ്ഞങ്ങാട് രാമചന്ദ്രൻ നിന്നും സ്കൂൾ കലോത്സവ കൺവീനർ ശരത്ത് മാസ്റ്റർ ഏറ്റുവാങ്ങുന്നു. | സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് പ്രൈം 21 ചാനൽ ഏർപ്പെടുത്തിയ ആദരവ് പ്രശസ്ത ഗാനരചയിതാവ് കാഞ്ഞങ്ങാട് രാമചന്ദ്രൻ നിന്നും സ്കൂൾ കലോത്സവ കൺവീനർ ശരത്ത് മാസ്റ്റർ ഏറ്റുവാങ്ങുന്നു. | ||
<gallery mode="packed-hover"> | |||
പ്രമാണം:14028 kk1.jpg | |||
പ്രമാണം:14028 kk2.jpg | |||
</gallery> | |||
=='''2022-23 കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം- മാതൃഭൂമിയുടെ സ്നേഹാദരം'''== | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 kk11.jpg | |||
പ്രമാണം:14028 kk13.jpg | |||
</gallery> | |||
=='''കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഓവറോൾ ചാംപ്യൻഷിപ്പ് ഏറ്റ് വാങ്ങുന്നു'''= | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 kk15.jpg | |||
പ്രമാണം:14028 kk16.jpg | |||
പ്രമാണം:14028 kk17.jpg | |||
</gallery> | |||
<font size=5><center>[https://youtu.be/ekQTz7sfTe4 പരിചമുട്ട്] | <font size=5><center>[https://youtu.be/ekQTz7sfTe4 പരിചമുട്ട്] | ||
06:21, 13 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
കലോത്സവ കാഴ്ചകൾ
ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ പാനൂർ ഉപജില്ലാ കലോത്സവത്തിൽ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
കേരള സകൂൾ കലോത്സവം 2022_23
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് പ്രൈം 21 ചാനൽ ഏർപ്പെടുത്തിയ ആദരവ് പ്രശസ്ത ഗാനരചയിതാവ് കാഞ്ഞങ്ങാട് രാമചന്ദ്രൻ നിന്നും സ്കൂൾ കലോത്സവ കൺവീനർ ശരത്ത് മാസ്റ്റർ ഏറ്റുവാങ്ങുന്നു.
2022-23 കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം- മാതൃഭൂമിയുടെ സ്നേഹാദരം
=കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഓവറോൾ ചാംപ്യൻഷിപ്പ് ഏറ്റ് വാങ്ങുന്നു
വട്ടപ്പാട്ട് 2023 സംസ്ഥാന കലോത്സവം
ദഫ് മുട്ട് സംസ്ഥാന കലോത്സവം 2019
വട്ടപ്പാട്ട് ജില്ലാ കലോത്സവം 2018
പരിചമുട്ട് കളി ജില്ലാകലോത്സവം 2015
വട്ടപ്പാട്ട്- സംസ്ഥാന കലോത്സവം കോഴിക്കോട് 2022
ദഫ് മുട്ട് സംസ്ഥാന കലോത്സവം 2019
ചവിട്ട് നാടകം ജില്ലാ കലോത്സവം 2023
പരിചമുട്ട് ജില്ലാ കലോത്സവം 2023
വട്ടപ്പാട്ട് ജില്ലാകലോത്സവം 2020