"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:41, 9 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2023→ലഹരി വിമുക്തമാക്കാൻ
(ചെ.) (→ലഹരി വിമുക്തമാക്കാൻ) |
(ചെ.) (→ലഹരി വിമുക്തമാക്കാൻ) |
||
വരി 11: | വരി 11: | ||
വായനാമാസാചരണം ജൂൺ 19 മുതൽ ജൂലൈ 27 വരെ നീണ്ടു നിന്നു. പുസ്തകാസ്വാദനം, പതിപ്പു പ്രകാശനം, കവിത ആലാപനം, ഒരു മാസം നീണ്ട വിവിധപരിപാടികൾ നടന്നു. വിജയി കൾക്ക് പ്രിൻസിപ്പൽ സമ്മാനങ്ങൾ നൽകി. ശ്രീ രാജൻ പി പൊഴിയൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. | വായനാമാസാചരണം ജൂൺ 19 മുതൽ ജൂലൈ 27 വരെ നീണ്ടു നിന്നു. പുസ്തകാസ്വാദനം, പതിപ്പു പ്രകാശനം, കവിത ആലാപനം, ഒരു മാസം നീണ്ട വിവിധപരിപാടികൾ നടന്നു. വിജയി കൾക്ക് പ്രിൻസിപ്പൽ സമ്മാനങ്ങൾ നൽകി. ശ്രീ രാജൻ പി പൊഴിയൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. | ||
===ലഹരി വിമുക്തമാക്കാൻ=== | ===ലഹരി വിമുക്തമാക്കാൻ=== | ||
[[പ്രമാണം:44046-lahari22a.jpeg|thumb| | [[പ്രമാണം:44046-lahari22a.jpeg|thumb|400px|വലത്ത്]] | ||
[[പ്രമാണം:44046-lahari22c.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-lahari22c.jpeg|ലഘുചിത്രം|ഇടത്ത്]] | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന് വിഴിഞ്ഞം എസ് ഐ ജോൺ ബ്രിട്ടോ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സെടുത്തു. എൻ സി സി, എസ് പി സി, സ്കൗട്ട്, റെഡ്ക്രോസ്സ് നേതൃത്ത്വതിൽ റാലി സംഘടിപ്പിച്ചു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ നാടകം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ ദിന പോസ്റ്റർ വരച്ച് പ്രദർശനം നടത്തി. | ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന് വിഴിഞ്ഞം എസ് ഐ ജോൺ ബ്രിട്ടോ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സെടുത്തു. എൻ സി സി, എസ് പി സി, സ്കൗട്ട്, റെഡ്ക്രോസ്സ് നേതൃത്ത്വതിൽ റാലി സംഘടിപ്പിച്ചു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ നാടകം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ ദിന പോസ്റ്റർ വരച്ച് പ്രദർശനം നടത്തി. | ||
വരി 18: | വരി 18: | ||
ഒക്ടോബർ 24 ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ലഹരി വിമുക്ത ദീപം തെളിയിച്ചു. സി ഐ ജി യുടെ ഗ്രാമദീപം ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എഴ് എ യിലെ ആദിൽ മുഹമ്മദ് ഒക്ടോബർ 26 ന് വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു. | ഒക്ടോബർ 24 ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ലഹരി വിമുക്ത ദീപം തെളിയിച്ചു. സി ഐ ജി യുടെ ഗ്രാമദീപം ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എഴ് എ യിലെ ആദിൽ മുഹമ്മദ് ഒക്ടോബർ 26 ന് വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു. | ||
സമാപന ദിവസമായ നവംബർ ഒന്നാം തിയതി പൂർവ്വ വിദ്യാർത്ഥികളടക്കം സ്കൂളിനകത്ത് ലഹരിവിരുദ്ധചങ്ങല സംഘടിപ്പിച്ചു. പ്രതീകാത്മകമായി മേരി വസ്തുക്കൾ കത്തിച്ച് നശിപ്പിച്ചു. | സമാപന ദിവസമായ നവംബർ ഒന്നാം തിയതി പൂർവ്വ വിദ്യാർത്ഥികളടക്കം സ്കൂളിനകത്ത് ലഹരിവിരുദ്ധചങ്ങല സംഘടിപ്പിച്ചു. പ്രതീകാത്മകമായി മേരി വസ്തുക്കൾ കത്തിച്ച് നശിപ്പിച്ചു. | ||
[[പ്രമാണം:44046-lahari22b.jpeg|thumb|300px|നടുവിൽ|ഗ്രാമദീപം പദ്ധതിയിൽ ആദിൽ വിദ്യാഭ്യാസ മന്ത്രിയുടെയടുത്ത്]] | |||
===സ്വാതന്ത്ര്യദിനം എഴുപത്തഞ്ചാം വാർഷികത്തിലേയ്ക്ക്=== | ===സ്വാതന്ത്ര്യദിനം എഴുപത്തഞ്ചാം വാർഷികത്തിലേയ്ക്ക്=== |