"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പഠന വിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പഠന വിഭവങ്ങൽ എന്ന താൾ രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പഠന വിഭവങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
19:36, 8 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് പശ്ചാത്തലത്തിൽ ക്ലാസ്സ് മുറികളിൽ ഒതുങ്ങി കൂടേണ്ടി വന്ന കുട്ടികളെ വിദ്യാലയത്തോട് ചേർത്ത് നിർത്താനും അവരുടെ അക്കാദമിക നിലവാരം നിലനിർത്താനും സ്കുൾ മുന്നിട്ടിറങ്ങി.ഫസ്റ്റ് ലാപ്പ് എന്ന പേരിൽ ഒാൺ ലൈൻ പഠന സംവിധാനം ഒരുക്കുുകയും അധ്യാപകരും വിദ്യാലയവുമായി കുട്ടികളുടെ ബന്ധം നിലനിർത്താനും അവരുടെ സംശയങ്ങൾക്ക് സഹായമാകാനും കഴിഞ്ഞു





