"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
01:15, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2023→സ്പോർട്ട്സിൽ താരങ്ങളാകാം
വരി 1: | വരി 1: | ||
== ധ്വനി2023 == | |||
[[പ്രമാണം:44055-2kalolsavam2.jpg|ലഘുചിത്രം|സുരേഷ് കല്യാണി ധ്വനി2023ഉദ്ഘാടനം ചെയ്യുന്നു]] | |||
വീരണകാവ് സ്കൂൾ അങ്കണത്തിൽ വച്ച് കലോത്സവം ഒക്ടോബർ 3,4 തീയതികളിൽ അരങ്ങേറി.ഉദ്ഘാടനം രാവിലെ 9.30 ന് ഫ്ലവേഴ്സ് ഫെയിം സുരേഷ് കല്യാണി നിർവഹിച്ചു.പാട്ടുകൾ പാടി അദ്ദേഹം കുട്ടികളുടെ ഉത്സാഹത്തെ വർധിപ്പിക്കുകയും പ്രചോദനം നൽകുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സനൽ സാർ എല്ലാവിധ ഭാവുകങ്ങളും നേർന്നു.ശ്രീമതി രൂപ ടീച്ചർ സ്വാഗതം ആശംസിച്ച മീറ്റിംഗിൽ ശ്രീമതി.സന്ധ്യ ടീച്ചർ പാട്ടുപാടി കൊണ്ട് വിദ്യാർത്ഥികളെ കലാമത്സരവേദിയിലേയ്ക്ക് സ്വാഗതം ചെയ്തു.രണ്ട് സ്റ്റേജുകളിലായിട്ടാണ് മത്സരം അരങ്ങേറിയത്. | |||
== സ്പോർട്ട്സിൽ താരങ്ങളാകാം == | == സ്പോർട്ട്സിൽ താരങ്ങളാകാം == | ||
[[പ്രമാണം:44055-23sports.jpg|പകരം=സ്പോർട്ട്സ് മീറ്റ് കാട്ടാക്കട ഉപജില്ലാ വിജയികൾ ജോർജ്ജ് സാറിനൊപ്പം|ലഘുചിത്രം|സ്പോർട്ട്സ് മീറ്റ് കാട്ടാക്കട ഉപജില്ലാ വിജയികൾ ജോർജ്ജ് സാറിനൊപ്പം]] | [[പ്രമാണം:44055-23sports.jpg|പകരം=സ്പോർട്ട്സ് മീറ്റ് കാട്ടാക്കട ഉപജില്ലാ വിജയികൾ ജോർജ്ജ് സാറിനൊപ്പം|ലഘുചിത്രം|സ്പോർട്ട്സ് മീറ്റ് കാട്ടാക്കട ഉപജില്ലാ വിജയികൾ ജോർജ്ജ് സാറിനൊപ്പം]] |