"ഗവ എൽപിഎസ് ചാന്നാനിക്കാട്/പ്രവർത്തനങ്ങൾ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
[[പ്രമാണം:33401-Christmas Celebration.jpeg|ലഘുചിത്രം|33401-Christmas Celebration]]'''<u>സ്വാതന്ത്രദിനാഘോഷം</u>'''[[പ്രമാണം:33401_INDEPENDENCE_DAY.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:33401_INDEPENDENCE_DAY.jpg|ലഘുചിത്രം|* '''സ്വാതന്ത്രദിനാഘോഷം''']]

===== '''<u>റിപ്പബ്ലിക് ദിനാഘോഷം</u>'''  
'''<u>റിപ്പബ്ലിക് ദിനാഘോഷം</u>'''  

[[പ്രമാണം:Republicday Celebration.jpg|ലഘുചിത്രം|Republicday Celebration.]]
[[പ്രമാണം:Republicday Celebration.jpg|ലഘുചിത്രം|Republicday Celebration.]]
  =====
   
'''<u>പ്രീപ്രൈമറി പ്രവേശനോത്സവം2021-22</u>'''
'''<u>പ്രീപ്രൈമറി പ്രവേശനോത്സവം2021-22</u>'''
[[പ്രമാണം:WhatsApp Image 2022-03-12 at 6.53.35 PM.png|ലഘുചിത്രം|പ്രീപ്രൈമറിയുടെ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായിട്ട് നടക്കുന്ന ഔട്ട്‌ ഡോർ ഗെയിം വർക്‌സിന്റെ നിർമാണപ്രവർത്തനങ്ങൾ]]
[[പ്രമാണം:WhatsApp Image 2022-03-12 at 6.53.35 PM.png|ലഘുചിത്രം|പ്രീപ്രൈമറിയുടെ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായിട്ട് നടക്കുന്ന ഔട്ട്‌ ഡോർ ഗെയിം വർക്‌സിന്റെ നിർമാണപ്രവർത്തനങ്ങൾ]]
[[പ്രമാണം:WhatsApp Image 2022-02-16 at 12.25.33 PM..png|ലഘുചിത്രം|പ്രീപ്രൈമറി പ്രവേശനോത്സവം2021-22]]
[[പ്രമാണം:WhatsApp Image 2022-02-16 at 12.25.33 PM..png|ലഘുചിത്രം|പ്രീപ്രൈമറി പ്രവേശനോത്സവം2021-22]]

13:06, 2 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 - 22, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

പ്രവേശനോത്സവം

Republicday Celebration...

2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയിത്തന്നെ നടത്തുവാനാണ് സർക്കാർ തീരുമാനം. അതിനാൽ എങ്ങനെ ഈ പ്രധാന ദിനം ആഘോഷിക്കാമെന്ന് ഞങ്ങൾ രണ്ടാഴ്ച മുമ്പേ  എസ് .ആർ .ജി  കൂടി തീരുമാനിച്ചു. പിന്നീട് എക്സിക്യൂട്ടീവ് യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുത്തു. ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സർക്കാരിന്റെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ച ശേഷം 11 മണിയോടെയാണ് ഞങ്ങളുടെ സ്ക്കൂളിൻ്റെ പ്രവേശനോത്സവം ആരംഭിച്ചത്. കുട്ടികൾ  പ്രാർത്ഥനാ ഗാനം ആലപിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീമതി ദീപടീച്ചർ എല്ലാവരേയും സ്വാഗതം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീമതി അർച്ചന  അധ്യക്ഷ പ്രസംഗം പറഞ്ഞു. പിന്നീട്  പഞ്ചായത് മെമ്പർശ്രീ.C.M സലി. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ പഠനം കൂടുതൽ മികവുറ്റതാകാൻ എല്ലാവർക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാമെന്ന് സാറ് പറഞ്ഞു. തുടർന്ന് അതിനുള്ള എല്ലാ ആശംസകളും നേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രേയ നല്ലൊരു പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശംസകൾ അർപിച്ചു. കുട്ടികളായ , ആദി, അനന്തലക്ഷ്‌മി,രഞ്ജു എന്നിവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളായിരുന്നു. ആക്ഷൻ സോങ്ങ്, പ്രസംഗം, ലളിതഗാനം, നാടൻപാട്ട്, കഥ പറയൽ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. അവസാനമായി സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിഷ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. ഏകദേശം 12 മണിയോടെ പ്രവേശനോത്സവ യോഗം അവസാനിച്ചു.

. ദിനാചരണങ്ങൾ

.ക്രിസ്തുമസ്ആഘോഷങ്ങൾ

33401-Christmas Celebration

സ്വാതന്ത്രദിനാഘോഷം

* സ്വാതന്ത്രദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷം 
Republicday Celebration.

പ്രീപ്രൈമറി പ്രവേശനോത്സവം2021-22

പ്രീപ്രൈമറിയുടെ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായിട്ട് നടക്കുന്ന ഔട്ട്‌ ഡോർ ഗെയിം വർക്‌സിന്റെ നിർമാണപ്രവർത്തനങ്ങൾ
പ്രീപ്രൈമറി പ്രവേശനോത്സവം2021-22