"സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസ്സ്-ചലഞ്ചേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസ്സ്-ചലഞ്ചേഴ്സ്''' കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം: civil service foundation class.jpg|ലഘുചിത്രം]] | |||
'''സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസ്സ്-ചലഞ്ചേഴ്സ്''' | '''സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസ്സ്-ചലഞ്ചേഴ്സ്''' | ||
കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി ചലഞ്ചേഴ്സ് എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal NSS College Manjeri). ചലഞ്ചേഴ്സ്- സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഗ്രാമീണരും സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഭൂരിപക്ഷവും നമ്മുടെ സ്‍കൂളിൽ പഠിക്കുന്നത്. അവരിൽ നിന്നും പഠനത്തിൽ മികവ് പുലർത്തുന്നതിനോടൊപ്പം അതീവ താല്പര്യമുള്ള കുട്ടികളെ സിവിൽ സർവ്വീസസിൻെറ തലത്തിലേയ്ക്ക് പ്രാപ്തരാക്കുന്നതിനു വേണ്ടിയയുള്ള ക്ലാസ്സാണ് ചലഞ്ചേഴ്സ്. സമർത്ഥരായ ഒരു കൂട്ടം അധ്യാപകരുടെ ആത്മാർത്ഥസേവനം ഈ ഉദ്യമത്തെ ജീവസുറ്റതാക്കുന്നു. അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടി്‍കളെ ഉൾപ്പെടുത്തി ജൂനിയർ ക്ലാസ്സുകൾ നടന്നു വരുന്നു. ഒൻപത് , ഒൻപത്, പത്ത് എന്നീ ക്ലാസ്സു വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി സീനിർ ബാച്ച് നടന്നു വരുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയധികം പ്രയോജനകരമാണെന്ന് രക്ഷകർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. ആനുകാലിക വിഷയങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നതിനോടൊപ്പം അടിസ്ഥാനശാസ്ത്രം, ഗണിതം, മെൻറൽ എബിലിറ്റി എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകുന്നു. | കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി ചലഞ്ചേഴ്സ് എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal NSS College Manjeri). ചലഞ്ചേഴ്സ്- സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഗ്രാമീണരും സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഭൂരിപക്ഷവും നമ്മുടെ സ്‍കൂളിൽ പഠിക്കുന്നത്. അവരിൽ നിന്നും പഠനത്തിൽ മികവ് പുലർത്തുന്നതിനോടൊപ്പം അതീവ താല്പര്യമുള്ള കുട്ടികളെ സിവിൽ സർവ്വീസസിൻെറ തലത്തിലേയ്ക്ക് പ്രാപ്തരാക്കുന്നതിനു വേണ്ടിയയുള്ള ക്ലാസ്സാണ് ചലഞ്ചേഴ്സ്. സമർത്ഥരായ ഒരു കൂട്ടം അധ്യാപകരുടെ ആത്മാർത്ഥസേവനം ഈ ഉദ്യമത്തെ ജീവസുറ്റതാക്കുന്നു. അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടി്‍കളെ ഉൾപ്പെടുത്തി ജൂനിയർ ക്ലാസ്സുകൾ നടന്നു വരുന്നു. ഒൻപത് , ഒൻപത്, പത്ത് എന്നീ ക്ലാസ്സു വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി സീനിർ ബാച്ച് നടന്നു വരുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയധികം പ്രയോജനകരമാണെന്ന് രക്ഷകർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. ആനുകാലിക വിഷയങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നതിനോടൊപ്പം അടിസ്ഥാനശാസ്ത്രം, ഗണിതം, മെൻറൽ എബിലിറ്റി എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകുന്നു. |
20:36, 30 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
സിവിൽ സർവ്വീസ് ഫൗണ്ടേഷൻ ക്ലാസ്സ്-ചലഞ്ചേഴ്സ്
കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി ചലഞ്ചേഴ്സ് എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal NSS College Manjeri). ചലഞ്ചേഴ്സ്- സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഗ്രാമീണരും സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഭൂരിപക്ഷവും നമ്മുടെ സ്‍കൂളിൽ പഠിക്കുന്നത്. അവരിൽ നിന്നും പഠനത്തിൽ മികവ് പുലർത്തുന്നതിനോടൊപ്പം അതീവ താല്പര്യമുള്ള കുട്ടികളെ സിവിൽ സർവ്വീസസിൻെറ തലത്തിലേയ്ക്ക് പ്രാപ്തരാക്കുന്നതിനു വേണ്ടിയയുള്ള ക്ലാസ്സാണ് ചലഞ്ചേഴ്സ്. സമർത്ഥരായ ഒരു കൂട്ടം അധ്യാപകരുടെ ആത്മാർത്ഥസേവനം ഈ ഉദ്യമത്തെ ജീവസുറ്റതാക്കുന്നു. അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടി്‍കളെ ഉൾപ്പെടുത്തി ജൂനിയർ ക്ലാസ്സുകൾ നടന്നു വരുന്നു. ഒൻപത് , ഒൻപത്, പത്ത് എന്നീ ക്ലാസ്സു വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി സീനിർ ബാച്ച് നടന്നു വരുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയധികം പ്രയോജനകരമാണെന്ന് രക്ഷകർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. ആനുകാലിക വിഷയങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നതിനോടൊപ്പം അടിസ്ഥാനശാസ്ത്രം, ഗണിതം, മെൻറൽ എബിലിറ്റി എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകുന്നു.