"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12008 (സംവാദം | സംഭാവനകൾ)
No edit summary
12008 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
'''<u><big>''ജ‍ൂൺ 25,''</big></u>''' '''''<big><u>വായനാപക്ഷാചരണം --സമാപനം</u></big>'''''
'''<u><big>''ജ‍ൂൺ 25,''</big></u>''' '''''<big><u>വായനാപക്ഷാചരണം --സമാപനം</u></big>'''''


വായനാപക്ഷാചരണത്തിൻെറ സമാപനചടങ്ങ് ഓൺലൈനായി നടന്നു.  കവി ദിവാകരൻ വിഷ്ണ‍ുമംഗലം, കവിയും ഭാഷാഗവേഷകനും അധ്യാപകനുമായ സുമേഷ് കൃഷ്ണൻ, കവിയും അധ്യാപകനുമായ മോഹനൻ
വായനാപക്ഷാചരണത്തിൻെറ സമാപനചടങ്ങ് ഓൺലൈനായി നടന്നു.  കവി ദിവാകരൻ വിഷ്ണ‍ുമംഗലം, കവിയും ഭാഷാഗവേഷകനും അധ്യാപകനുമായ സുമേഷ് കൃഷ്ണൻ, കവിയും അധ്യാപകനുമായ മോഹനൻ നടുവത്ത‍ൂർ തുടങ്ങിയവർ പങ്കെടുത്തു.  SRG കൺവീനർ ശ്രീമതി ബാലാമണി ടീച്ചർ നന്ദി പറഞ്ഞു.  ഇതേ ദിവസം എസ് എസ് എൽ സി 2019 ബാച്ചിലെ ക‍ുട്ടികൾ ഒരു സ്മാർട്ട് ഫോൺ ഹെഡ്‍മിസ്ട്രസ്സിനെ ഏൽപ്പിച്ചു.
 
'''''<u><big>ജ‍ൂൺ 26, ലോകലഹരി വിരുദ്ധ ദിനം</big></u>'''''
 
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോസ്ററർ രചനാമത്സരവും പ്രസംഗമത്സരവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
 
'''''<u><big>ജ‍ൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം</big></u>'''''
 
അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു.