"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:New hss Paristhidhi1.jpg|ലഘുചിത്രം]] | [[പ്രമാണം:New hss Paristhidhi1.jpg|ലഘുചിത്രം]] | ||
'''പരിസ്ഥിതി ക്ലബ്'''- 1. ഇക്കോ ക്ലബ് | |||
ജൈവ വൈവിധ്യപാർക്ക് വിപുലപ്പെടുത്തൽ, ജൈവ പന്തലൊരുക്കൽ :- സ്‍കൂൾ തന്നെ പാഠപുസ്തകം എന്ന ആശയം പ്രാവർത്തികമാക്കി ഒരുക്കിയ ജൈവ വൈവിധ്യപാർക്ക് വിപുലപ്പെടുത്തൽ, വള്ളിപ്പടർപ്പുകൾ കൊണ്ട് ജൈവ പന്തലൊരുക്കൽ. ജൈവ വൈവിധ്യ രജിസ്‍റ്റർ ശാസ്‍ത്രപഠനത്തിന് ഉപയോഗപ്പെടുത്തി നേർ അനുഭവം ഉറപ്പുവരുത്തൽ. | |||
2. ഔഷധി ക്ലബ് | |||
സ്‍കൂൾ മുറ്റത്തെ ഔഷധ തോട്ടം വിപുലപ്പെടുത്തൽ :- ഔഷധ സസ്യങ്ങളെയും അവയുടെ പ്രാധാന്യത്തെയും തിരിച്ചറിയുന്നതിനായി ഔഷധ തോട്ടം വിപുലപ്പെടുത്തി എല്ലാ സസ്യങ്ങൾക്കും നാമകരണം നടത്തുക . |
23:39, 29 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
![](/images/thumb/c/c9/New_hss_Paristhidhi1.jpg/300px-New_hss_Paristhidhi1.jpg)
പരിസ്ഥിതി ക്ലബ്- 1. ഇക്കോ ക്ലബ്
ജൈവ വൈവിധ്യപാർക്ക് വിപുലപ്പെടുത്തൽ, ജൈവ പന്തലൊരുക്കൽ :- സ്‍കൂൾ തന്നെ പാഠപുസ്തകം എന്ന ആശയം പ്രാവർത്തികമാക്കി ഒരുക്കിയ ജൈവ വൈവിധ്യപാർക്ക് വിപുലപ്പെടുത്തൽ, വള്ളിപ്പടർപ്പുകൾ കൊണ്ട് ജൈവ പന്തലൊരുക്കൽ. ജൈവ വൈവിധ്യ രജിസ്‍റ്റർ ശാസ്‍ത്രപഠനത്തിന് ഉപയോഗപ്പെടുത്തി നേർ അനുഭവം ഉറപ്പുവരുത്തൽ.
2. ഔഷധി ക്ലബ്
സ്‍കൂൾ മുറ്റത്തെ ഔഷധ തോട്ടം വിപുലപ്പെടുത്തൽ :- ഔഷധ സസ്യങ്ങളെയും അവയുടെ പ്രാധാന്യത്തെയും തിരിച്ചറിയുന്നതിനായി ഔഷധ തോട്ടം വിപുലപ്പെടുത്തി എല്ലാ സസ്യങ്ങൾക്കും നാമകരണം നടത്തുക .