"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== <u>പ്രവേശനോത്സവം 2023</u> === | === <u>പ്രവേശനോത്സവം 2023</u> === | ||
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പുതുവർഷത്തെ വരവേൽക്കാൻ സ്കൂളും പരിസരവും മനോഹരമായി അണിയിച്ചൊരുക്കി. മുത്തുക്കുടകളും കൊടികളും, പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂളിൽ നിർമിച്ച മരം വർണ്ണപ്പറവകളെ കൊണ്ട് കുട്ടികൾ നിറച്ചു. തുടർന്ന് അധ്യാപകർ സൂര്യനെ സൃഷ്ടിച്ചു മുഖ്യാഥിതി Dr എ കെ അപ്പുക്കുട്ടൻ ബാക്ക് ടു സ്കൂൾ എന്ന സന്ദേശം നൽകി. ഗണപതിസ്തുതിയോടെയുള്ള സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പ്രീതി എച്ച് പിള്ള സ്വാഗതം ആശംസിച്ചു. ഡോ.എ . കെ അപ്പുക്കുട്ടൻ ഉദ്ഘാടനം നടത്തി. തൃക്കൊടിത്താനം സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ എം കെ ഉണ്ണികൃഷ്ണൻ പoനോപകരണ വിതരണം നിർവഹിച്ചു. ഷാൻ,അശ്വിൻ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ എം ആർ ശശി നിർവഹിച്ചു. സ്കൂൾ കമ്പ്യൂട്ടർ ലാബ് നവീകരിക്കുവാൻ സഹായിച്ച ശ്രീ നിഷാന്തിനെ ആദരിച്ചു. കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, ബി ആർ സി കോഡിനേറ്റർ ശ്രീവിദ്യ, അധ്യാപകരായ രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു .<gallery> | അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പുതുവർഷത്തെ വരവേൽക്കാൻ സ്കൂളും പരിസരവും മനോഹരമായി അണിയിച്ചൊരുക്കി. മുത്തുക്കുടകളും കൊടികളും, പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂളിൽ നിർമിച്ച മരം വർണ്ണപ്പറവകളെ കൊണ്ട് കുട്ടികൾ നിറച്ചു. തുടർന്ന് അധ്യാപകർ സൂര്യനെ സൃഷ്ടിച്ചു മുഖ്യാഥിതി Dr എ കെ അപ്പുക്കുട്ടൻ ബാക്ക് ടു സ്കൂൾ എന്ന സന്ദേശം നൽകി. ഗണപതിസ്തുതിയോടെയുള്ള സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പ്രീതി എച്ച് പിള്ള സ്വാഗതം ആശംസിച്ചു. ഡോ.എ . കെ അപ്പുക്കുട്ടൻ ഉദ്ഘാടനം നടത്തി. തൃക്കൊടിത്താനം സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ എം കെ ഉണ്ണികൃഷ്ണൻ പoനോപകരണ വിതരണം നിർവഹിച്ചു. ഷാൻ,അശ്വിൻ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ എം ആർ ശശി നിർവഹിച്ചു. സ്കൂൾ കമ്പ്യൂട്ടർ ലാബ് നവീകരിക്കുവാൻ സഹായിച്ച ശ്രീ നിഷാന്തിനെ ആദരിച്ചു. കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, ബി ആർ സി കോഡിനേറ്റർ ശ്രീവിദ്യ, അധ്യാപകരായ രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു . | ||
https://fb.watch/nmwRjNHsv9/<gallery> | |||
പ്രമാണം:33302 പ്രവേശനോത്സവം 1.png | പ്രമാണം:33302 പ്രവേശനോത്സവം 1.png | ||
പ്രമാണം:33302 പ്രവേശവേത്സവം 2.png | പ്രമാണം:33302 പ്രവേശവേത്സവം 2.png | ||
വരി 8: | വരി 10: | ||
=== <u>പരിസ്ഥിതി ദിനം</u> === | === <u>പരിസ്ഥിതി ദിനം</u> === | ||
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് തന്നെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച് പിള്ളയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും, പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.. അതിനുശേഷം ടീച്ചർമാരും കുട്ടികളും വൃക്ഷത്തൈകൾ കൈമാറി. വിഷ്ണുപ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹാർദ്ദ പേപ്പർ ബാഗുകൾ കുട്ടികളെക്കൊണ്ട് നിർമ്മിപ്പിച്ചു. അന്നേദിവസം ഡാൽമിയ സിമന്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ വെച്ചു<gallery> | അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് തന്നെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച് പിള്ളയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും, പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.. അതിനുശേഷം ടീച്ചർമാരും കുട്ടികളും വൃക്ഷത്തൈകൾ കൈമാറി. വിഷ്ണുപ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹാർദ്ദ പേപ്പർ ബാഗുകൾ കുട്ടികളെക്കൊണ്ട് നിർമ്മിപ്പിച്ചു. അന്നേദിവസം ഡാൽമിയ സിമന്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ വെച്ചു. | ||
https://fb.watch/nmw-l4KhI2/<gallery> | |||
പ്രമാണം:33302 പരിസ്ഥിതി ദിനം 1.png | പ്രമാണം:33302 പരിസ്ഥിതി ദിനം 1.png | ||
പ്രമാണം:33302 പരിസ്ഥിതി ദിനം 2.png | പ്രമാണം:33302 പരിസ്ഥിതി ദിനം 2.png | ||
വരി 14: | വരി 18: | ||
=== '''<u>വായനാദിനം</u>''' === | === '''<u>വായനാദിനം</u>''' === | ||
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 ജൂൺ 19 തിങ്കളാഴ്ച വായനാദിനാചരണം സമുചിതമായി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രാർത്ഥന , വായനാദിന ക്വിസ് എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. മലയാളം അധ്യാപികയായ ശ്രീമതി ശൈലജ.പി. പി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അധ്യാപകനായ ശ്രീ രതീഷ് ജി വായനാദിനാശംസകൾ അറിയിച്ചു. കുട്ടികൾ സംസ്കൃതത്തിൽ വായനദിന പോസ്റ്റർ പ്രദർശിപ്പിച്ചു. അതിനുശേഷം നടന്ന യോഗം ബാല ചിത്രീകരണത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് മംഗളം സീനിയർ ആർട്ടിസ്റ്റ് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരനും ചരിത്ര ജേതാവുമായ ശ്രീ എൻ കെ ബിജു കുട്ടികളുമായി സംവദിച്ചു. രണ്ടു മണിക്കൂർ നടന്ന ക്ലാസ്സിൽ വായനയുടെ പ്രാധാന്യവും വായിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ, ചിന്ത എന്നീ കാര്യങ്ങൾ കുട്ടികളിൽ എത്തിച്ചു. കഥകളിൽ കൂടി രസകരമായ ക്ലാസ്സ് എടുത്തു. കുട്ടികൾ താല്പര്യത്തോടെ പ്രതികരിച്ചു. തുടർപ്രവർത്തനമായി സാഹിത്യകാരനും നോവലിസ്റ്റും ആയ ശ്രീ എ. വി. റെജി കവിത കഥ മുതലായ രചനകളുടെ പല തലങ്ങളേയും മേഖലകളേയും പറ്റി കുട്ടികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുട്ടികൾ അവതരിപ്പിച്ച അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഹൃദയസ്പർശിയായി മാറി. കൂടാതെ രചനാ മത്സരങ്ങൾ കുട്ടിക്കവിത മത്സരങ്ങൾ എന്നിവ നടത്തി.<gallery> | അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 ജൂൺ 19 തിങ്കളാഴ്ച വായനാദിനാചരണം സമുചിതമായി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രാർത്ഥന , വായനാദിന ക്വിസ് എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. മലയാളം അധ്യാപികയായ ശ്രീമതി ശൈലജ.പി. പി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അധ്യാപകനായ ശ്രീ രതീഷ് ജി വായനാദിനാശംസകൾ അറിയിച്ചു. കുട്ടികൾ സംസ്കൃതത്തിൽ വായനദിന പോസ്റ്റർ പ്രദർശിപ്പിച്ചു. അതിനുശേഷം നടന്ന യോഗം ബാല ചിത്രീകരണത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് മംഗളം സീനിയർ ആർട്ടിസ്റ്റ് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരനും ചരിത്ര ജേതാവുമായ ശ്രീ എൻ കെ ബിജു കുട്ടികളുമായി സംവദിച്ചു. രണ്ടു മണിക്കൂർ നടന്ന ക്ലാസ്സിൽ വായനയുടെ പ്രാധാന്യവും വായിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ, ചിന്ത എന്നീ കാര്യങ്ങൾ കുട്ടികളിൽ എത്തിച്ചു. കഥകളിൽ കൂടി രസകരമായ ക്ലാസ്സ് എടുത്തു. കുട്ടികൾ താല്പര്യത്തോടെ പ്രതികരിച്ചു. തുടർപ്രവർത്തനമായി സാഹിത്യകാരനും നോവലിസ്റ്റും ആയ ശ്രീ എ. വി. റെജി കവിത കഥ മുതലായ രചനകളുടെ പല തലങ്ങളേയും മേഖലകളേയും പറ്റി കുട്ടികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുട്ടികൾ അവതരിപ്പിച്ച അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഹൃദയസ്പർശിയായി മാറി. കൂടാതെ രചനാ മത്സരങ്ങൾ കുട്ടിക്കവിത മത്സരങ്ങൾ എന്നിവ നടത്തി. | ||
https://fb.watch/nmx0ZIEHrK/<gallery> | |||
പ്രമാണം:33302 വായനാദിനം 2023. 2.png | പ്രമാണം:33302 വായനാദിനം 2023. 2.png | ||
പ്രമാണം:33302 വായനാദിനം 2023. 1.png | പ്രമാണം:33302 വായനാദിനം 2023. 1.png | ||
വരി 20: | വരി 26: | ||
=== '''<u>യോഗദിനം</u>''' === | === '''<u>യോഗദിനം</u>''' === | ||
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ജൂൺ 21 ബുധനാഴ്ച യോഗദിനം ആചരിച്ചു. ആർട്ട് ഓഫ് ലിവിംഗ് യോഗ പരിശീലകൻ ശ്രീ വിനു കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചു. പി റ്റി എ പ്രസിഡൻറ് ശ്രീ രമേശ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് യോഗദിന സന്ദേശം നൽകി. യോഗയുടെ വിവിധ വശങ്ങളെക്കുറിച്ച് ശ്രീ വിനു ക്ളാസെടുത്തു. യോഗ പരിശീലിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അധ്യാപകരായ രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ,വീണ എം വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.<gallery> | അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ജൂൺ 21 ബുധനാഴ്ച യോഗദിനം ആചരിച്ചു. ആർട്ട് ഓഫ് ലിവിംഗ് യോഗ പരിശീലകൻ ശ്രീ വിനു കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചു. പി റ്റി എ പ്രസിഡൻറ് ശ്രീ രമേശ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് യോഗദിന സന്ദേശം നൽകി. യോഗയുടെ വിവിധ വശങ്ങളെക്കുറിച്ച് ശ്രീ വിനു ക്ളാസെടുത്തു. യോഗ പരിശീലിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അധ്യാപകരായ രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ,വീണ എം വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
https://www.facebook.com/reel/818713749590022<gallery> | |||
പ്രമാണം:33302 യോഗദിനം 2023.1.png | പ്രമാണം:33302 യോഗദിനം 2023.1.png | ||
പ്രമാണം:33302 യോഗദിനം 2023.2.png | പ്രമാണം:33302 യോഗദിനം 2023.2.png | ||
വരി 26: | വരി 34: | ||
=== <u>ലഹരി വിരുദ്ധ ദിനം</u> === | === <u>ലഹരി വിരുദ്ധ ദിനം</u> === | ||
'''അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 24 അധ്യായന വർഷം ലഹരി വിരുദ്ധ ദിനം വളരെ മനോഹരമായി തന്നെ ആചരിച്ചു. അന്നേദിവസം രാവിലെ പ്രത്യേകം സ്കൂൾ അസംബ്ലി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലുകയും ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. തൃക്കൊടിത്താനം ജംഗ്ഷനിൽ ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃക്കൊടിത്താനം എസ്. ഐ. ശ്രീ. എം.പി .സാഗർ നടത്തി. ജില്ലാ പഞ്ചായത്ത്അംഗം മഞ്ജു സുജിത്ത്, ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച് പിളള എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജീവിതമാകണം ലഹരി എന്ന സന്ദേശവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു .കോട്ടമുറി, മോസ്കോ, തെങ്ങണ, ചെമ്പുംപുറം, കുരിശുമൂട് തുടങ്ങിയ സ്ഥലങ്ങളിലും കുട്ടികൾ അവരുടെ തെരുവ് നാടകം അവതരിപ്പിച്ചു .പെരുന്ന ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം എക്സൈസ് സി.ഐ.ശ്രീ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ ശ്രീ സുനിൽകുമാർ ആശംസകൾ അറിയിച്ചു.''' <gallery> | '''അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 24 അധ്യായന വർഷം ലഹരി വിരുദ്ധ ദിനം വളരെ മനോഹരമായി തന്നെ ആചരിച്ചു. അന്നേദിവസം രാവിലെ പ്രത്യേകം സ്കൂൾ അസംബ്ലി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലുകയും ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. തൃക്കൊടിത്താനം ജംഗ്ഷനിൽ ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃക്കൊടിത്താനം എസ്. ഐ. ശ്രീ. എം.പി .സാഗർ നടത്തി. ജില്ലാ പഞ്ചായത്ത്അംഗം മഞ്ജു സുജിത്ത്, ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച് പിളള എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജീവിതമാകണം ലഹരി എന്ന സന്ദേശവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു .കോട്ടമുറി, മോസ്കോ, തെങ്ങണ, ചെമ്പുംപുറം, കുരിശുമൂട് തുടങ്ങിയ സ്ഥലങ്ങളിലും കുട്ടികൾ അവരുടെ തെരുവ് നാടകം അവതരിപ്പിച്ചു .പെരുന്ന ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം എക്സൈസ് സി.ഐ.ശ്രീ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ ശ്രീ സുനിൽകുമാർ ആശംസകൾ അറിയിച്ചു.''' | ||
https://fb.watch/nmx3Lbis_N/ <gallery> | |||
പ്രമാണം:33302 ലഹരിവിരുദ്ധദിനം 2023. 1.png | പ്രമാണം:33302 ലഹരിവിരുദ്ധദിനം 2023. 1.png | ||
പ്രമാണം:33302 ലഹരിവിരുദ്ധദിനം 2023.2.png | പ്രമാണം:33302 ലഹരിവിരുദ്ധദിനം 2023.2.png | ||
വരി 48: | വരി 58: | ||
'''എന്നിവിടങ്ങളിലെ കണ്ടൽ വനത്തിന്റെ വീഡിയോ പ്രോജക്ടറിലൂടെ കുട്ടികളെ കാണിച്ചു . തുടർന്ന് ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങൾ''' | '''എന്നിവിടങ്ങളിലെ കണ്ടൽ വനത്തിന്റെ വീഡിയോ പ്രോജക്ടറിലൂടെ കുട്ടികളെ കാണിച്ചു . തുടർന്ന് ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങൾ''' | ||
'''അയർക്കാട്ടുവയൽ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ കാവ് സന്ദർശിച്ചു . ക്ഷേത്രം ഭാരവാഹി ശ്രീ . രാധാകൃഷ്ണൻ കാവിലെ മരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.'''<gallery> | '''അയർക്കാട്ടുവയൽ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ കാവ് സന്ദർശിച്ചു . ക്ഷേത്രം ഭാരവാഹി ശ്രീ . രാധാകൃഷ്ണൻ കാവിലെ മരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.''' | ||
https://fb.watch/nmx4VpAWfw/<gallery> | |||
പ്രമാണം:33302 കണ്ടൽദിനം 1.png | പ്രമാണം:33302 കണ്ടൽദിനം 1.png | ||
പ്രമാണം:33302 കണ്ടൽദിനം 2.png | പ്രമാണം:33302 കണ്ടൽദിനം 2.png | ||
വരി 56: | വരി 68: | ||
'''അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 77- മത് സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു. കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി പ്രീതി ടീച്ചർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളും, അധ്യാപകരും സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു സ്വാതന്ത്ര്യദിനസന്ദേശം നൽകി. പ്രീതി ടീച്ചർ, സ്കൂൾ അധ്യാപകൻ രതീഷ് ജി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ പ്രസംഗം എന്നിവ നടത്തി . മധുരവിതരണത്തോടുകൂടി ആഘോഷങ്ങൾ''' | '''അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 77- മത് സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു. കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി പ്രീതി ടീച്ചർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളും, അധ്യാപകരും സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു സ്വാതന്ത്ര്യദിനസന്ദേശം നൽകി. പ്രീതി ടീച്ചർ, സ്കൂൾ അധ്യാപകൻ രതീഷ് ജി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ പ്രസംഗം എന്നിവ നടത്തി . മധുരവിതരണത്തോടുകൂടി ആഘോഷങ്ങൾ''' | ||
'''സമാപിച്ചു.'''<gallery> | '''സമാപിച്ചു.''' | ||
https://fb.watch/nmx6sGywwm/<gallery> | |||
പ്രമാണം:33302 Independence day 2023.1.png | പ്രമാണം:33302 Independence day 2023.1.png | ||
പ്രമാണം:33302 Independence day 2023.2.png | പ്രമാണം:33302 Independence day 2023.2.png | ||
വരി 62: | വരി 76: | ||
=== <u>ഓണാഘോഷം</u> === | === <u>ഓണാഘോഷം</u> === | ||
'''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച അതിഗംഭീരമായി ഓണം ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ശശി സാർ ദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി H പിള്ള കുട്ടികൾക്ക് ഓണസന്ദേശം നൽകി. ഓണാഘോഷത്തിന്റെ മുന്നോടിയായി എം പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് ഓണസദ്യക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി. വിവിധ നിറത്തിലുള്ള പൂക്കൾ ചേർത്ത് ഇണക്കി കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളം ഏവർക്കും ദൃശ്യവിരുന്ന് ഒരുക്കി. ഇത് ഓണാഘോഷത്തിന്റെ മാറ്റ്കൂട്ടി. കുട്ടികളുടെ പാട്ടും ഡാൻസും ചെണ്ടമേളവും എല്ലാം ഓണാഘോഷത്തിന് പകിട്ടേകി. തുടർന്ന് വ്യത്യസ്തമാർന്ന ഓണക്കളികൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയും ഉത്സാഹത്തോടെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു , അതോടൊപ്പം അധ്യാപകർക്കും രക്ഷകർത്താക്കളും നടത്തിയ വാശ്ശിയേറിയ മത്സരങ്ങൾ ഓണാഘോഷത്തിന്റെ ആവേശം കൂട്ടി. ശേഷം രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് രുചികരമായ ഓണസദ്യ നൽകി. എല്ലാ വർഷങ്ങളിലെയും പോലെ തന്നെ വളരെ മനോഹരമായ രീതിയിൽ തന്നെ ഈ വർഷവും ഓണം ആഘോഷിച്ചു.'''<gallery> | '''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച അതിഗംഭീരമായി ഓണം ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ശശി സാർ ദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി H പിള്ള കുട്ടികൾക്ക് ഓണസന്ദേശം നൽകി. ഓണാഘോഷത്തിന്റെ മുന്നോടിയായി എം പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് ഓണസദ്യക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി. വിവിധ നിറത്തിലുള്ള പൂക്കൾ ചേർത്ത് ഇണക്കി കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളം ഏവർക്കും ദൃശ്യവിരുന്ന് ഒരുക്കി. ഇത് ഓണാഘോഷത്തിന്റെ മാറ്റ്കൂട്ടി. കുട്ടികളുടെ പാട്ടും ഡാൻസും ചെണ്ടമേളവും എല്ലാം ഓണാഘോഷത്തിന് പകിട്ടേകി. തുടർന്ന് വ്യത്യസ്തമാർന്ന ഓണക്കളികൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയും ഉത്സാഹത്തോടെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു , അതോടൊപ്പം അധ്യാപകർക്കും രക്ഷകർത്താക്കളും നടത്തിയ വാശ്ശിയേറിയ മത്സരങ്ങൾ ഓണാഘോഷത്തിന്റെ ആവേശം കൂട്ടി. ശേഷം രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് രുചികരമായ ഓണസദ്യ നൽകി. എല്ലാ വർഷങ്ങളിലെയും പോലെ തന്നെ വളരെ മനോഹരമായ രീതിയിൽ തന്നെ ഈ വർഷവും ഓണം ആഘോഷിച്ചു.''' | ||
https://fb.watch/nmx7PrBOqT/<gallery> | |||
പ്രമാണം:33302 ഒാണം 2.png | പ്രമാണം:33302 ഒാണം 2.png | ||
പ്രമാണം:33302 ഒാണാഘോഷം 1.png | പ്രമാണം:33302 ഒാണാഘോഷം 1.png | ||
വരി 68: | വരി 84: | ||
=== <u>സംസ്‌കൃതദിനം</u> === | === <u>സംസ്‌കൃതദിനം</u> === | ||
'''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച സംസ്കൃതദിനം അതിവിപുലമായരീതിയിൽ ആഘോഷിച്ചു. മാസ്റ്റർ ആരോമൽ പ്രമോദിന്റേയും കുമാരി ഗായത്രിയുടേയും അവതരണത്തോടെ കുമാരി നന്ദന ഗോപാലിന്റെ ഈശ്വര പ്രാർഥനയോടെ പരിപാടികൾ ആരംഭിച്ചു.കുമാരി ആലിയ അന്ന ജോമോൻ സ്വാഗതം ആശംസിച്ചു.കുമാരി അശ്വതി സന്തോഷ് അധ്യക്ഷത വഹിച്ചു.ഡോക്ടർ സന്ധ്യാ മോഹൻ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ പറ്റിയും സംസ്കൃത ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസ്കൃത വ്യാകരണ പണ്ഡിതനായ പാണിനി മഹർഷിയെ പറ്റിയും ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി പിള്ള പൊന്നാട അണിയിച്ച ആദരിക്കുകയും കുട്ടികൾക്ക് സംസ്കൃത ദിന സന്ദേശം നൽകുകയും ചെയ്തു. കുമാരി ഗായത്രി സംസ്കൃതദിന പ്രതിജ്ഞ ചൊല്ലുകയും എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. അധ്യാപകനായ ശ്രീ രതീഷ് ജി.യും കുമാരി അഹല്യ സനീഷും സംസ്കൃത ദിന ആശംസകൾ അറിയിച്ചു. സംസ്കൃത അധ്യാപികയായ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികൾ ഗാനാലാപനം, സംസ്കൃത ചലച്ചിത്ര ഗാനാലാപനം, നൗകാ ഗാനം, സംഘഗാനം, അഭിനയ ഗീതം, സുഭാഷിതം, നൃത്തം , അക്ഷരശ്ലോകം, നാടകം എന്നിവ അവതരിപ്പിച്ചു. കുട്ടികൾ ഭക്ഷ്യവസ്തുക്കൾ, പല വ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കൊണ്ടുവരികയും അവയുടെ പേരുകൾ സംസ്കൃതത്തിൽ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു..'''<gallery> | '''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച സംസ്കൃതദിനം അതിവിപുലമായരീതിയിൽ ആഘോഷിച്ചു. മാസ്റ്റർ ആരോമൽ പ്രമോദിന്റേയും കുമാരി ഗായത്രിയുടേയും അവതരണത്തോടെ കുമാരി നന്ദന ഗോപാലിന്റെ ഈശ്വര പ്രാർഥനയോടെ പരിപാടികൾ ആരംഭിച്ചു.കുമാരി ആലിയ അന്ന ജോമോൻ സ്വാഗതം ആശംസിച്ചു.കുമാരി അശ്വതി സന്തോഷ് അധ്യക്ഷത വഹിച്ചു.ഡോക്ടർ സന്ധ്യാ മോഹൻ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ പറ്റിയും സംസ്കൃത ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസ്കൃത വ്യാകരണ പണ്ഡിതനായ പാണിനി മഹർഷിയെ പറ്റിയും ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി പിള്ള പൊന്നാട അണിയിച്ച ആദരിക്കുകയും കുട്ടികൾക്ക് സംസ്കൃത ദിന സന്ദേശം നൽകുകയും ചെയ്തു. കുമാരി ഗായത്രി സംസ്കൃതദിന പ്രതിജ്ഞ ചൊല്ലുകയും എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. അധ്യാപകനായ ശ്രീ രതീഷ് ജി.യും കുമാരി അഹല്യ സനീഷും സംസ്കൃത ദിന ആശംസകൾ അറിയിച്ചു. സംസ്കൃത അധ്യാപികയായ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികൾ ഗാനാലാപനം, സംസ്കൃത ചലച്ചിത്ര ഗാനാലാപനം, നൗകാ ഗാനം, സംഘഗാനം, അഭിനയ ഗീതം, സുഭാഷിതം, നൃത്തം , അക്ഷരശ്ലോകം, നാടകം എന്നിവ അവതരിപ്പിച്ചു. കുട്ടികൾ ഭക്ഷ്യവസ്തുക്കൾ, പല വ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കൊണ്ടുവരികയും അവയുടെ പേരുകൾ സംസ്കൃതത്തിൽ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു..''' | ||
https://fb.watch/nmx9b3qopl/<gallery> | |||
പ്രമാണം:33302 സംസ്കൃതദിനം 1.png | പ്രമാണം:33302 സംസ്കൃതദിനം 1.png | ||
പ്രമാണം:33302 സംസ്കൃതദിനം 2.png | പ്രമാണം:33302 സംസ്കൃതദിനം 2.png | ||
</gallery> | </gallery>https://fb.watch/nmxaGlhT16/ |
18:34, 29 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2023
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പുതുവർഷത്തെ വരവേൽക്കാൻ സ്കൂളും പരിസരവും മനോഹരമായി അണിയിച്ചൊരുക്കി. മുത്തുക്കുടകളും കൊടികളും, പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. വർണ്ണാഭമായ അന്തരീക്ഷത്തിൽ സ്കൂളിൽ നിർമിച്ച മരം വർണ്ണപ്പറവകളെ കൊണ്ട് കുട്ടികൾ നിറച്ചു. തുടർന്ന് അധ്യാപകർ സൂര്യനെ സൃഷ്ടിച്ചു മുഖ്യാഥിതി Dr എ കെ അപ്പുക്കുട്ടൻ ബാക്ക് ടു സ്കൂൾ എന്ന സന്ദേശം നൽകി. ഗണപതിസ്തുതിയോടെയുള്ള സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പ്രീതി എച്ച് പിള്ള സ്വാഗതം ആശംസിച്ചു. ഡോ.എ . കെ അപ്പുക്കുട്ടൻ ഉദ്ഘാടനം നടത്തി. തൃക്കൊടിത്താനം സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ എം കെ ഉണ്ണികൃഷ്ണൻ പoനോപകരണ വിതരണം നിർവഹിച്ചു. ഷാൻ,അശ്വിൻ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ എം ആർ ശശി നിർവഹിച്ചു. സ്കൂൾ കമ്പ്യൂട്ടർ ലാബ് നവീകരിക്കുവാൻ സഹായിച്ച ശ്രീ നിഷാന്തിനെ ആദരിച്ചു. കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, ബി ആർ സി കോഡിനേറ്റർ ശ്രീവിദ്യ, അധ്യാപകരായ രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു .
പരിസ്ഥിതി ദിനം
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് തന്നെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച് പിള്ളയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും, പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.. അതിനുശേഷം ടീച്ചർമാരും കുട്ടികളും വൃക്ഷത്തൈകൾ കൈമാറി. വിഷ്ണുപ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹാർദ്ദ പേപ്പർ ബാഗുകൾ കുട്ടികളെക്കൊണ്ട് നിർമ്മിപ്പിച്ചു. അന്നേദിവസം ഡാൽമിയ സിമന്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ വെച്ചു.
വായനാദിനം
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 ജൂൺ 19 തിങ്കളാഴ്ച വായനാദിനാചരണം സമുചിതമായി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രാർത്ഥന , വായനാദിന ക്വിസ് എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. മലയാളം അധ്യാപികയായ ശ്രീമതി ശൈലജ.പി. പി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അധ്യാപകനായ ശ്രീ രതീഷ് ജി വായനാദിനാശംസകൾ അറിയിച്ചു. കുട്ടികൾ സംസ്കൃതത്തിൽ വായനദിന പോസ്റ്റർ പ്രദർശിപ്പിച്ചു. അതിനുശേഷം നടന്ന യോഗം ബാല ചിത്രീകരണത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് മംഗളം സീനിയർ ആർട്ടിസ്റ്റ് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരനും ചരിത്ര ജേതാവുമായ ശ്രീ എൻ കെ ബിജു കുട്ടികളുമായി സംവദിച്ചു. രണ്ടു മണിക്കൂർ നടന്ന ക്ലാസ്സിൽ വായനയുടെ പ്രാധാന്യവും വായിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ, ചിന്ത എന്നീ കാര്യങ്ങൾ കുട്ടികളിൽ എത്തിച്ചു. കഥകളിൽ കൂടി രസകരമായ ക്ലാസ്സ് എടുത്തു. കുട്ടികൾ താല്പര്യത്തോടെ പ്രതികരിച്ചു. തുടർപ്രവർത്തനമായി സാഹിത്യകാരനും നോവലിസ്റ്റും ആയ ശ്രീ എ. വി. റെജി കവിത കഥ മുതലായ രചനകളുടെ പല തലങ്ങളേയും മേഖലകളേയും പറ്റി കുട്ടികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുട്ടികൾ അവതരിപ്പിച്ച അമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഹൃദയസ്പർശിയായി മാറി. കൂടാതെ രചനാ മത്സരങ്ങൾ കുട്ടിക്കവിത മത്സരങ്ങൾ എന്നിവ നടത്തി.
യോഗദിനം
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ജൂൺ 21 ബുധനാഴ്ച യോഗദിനം ആചരിച്ചു. ആർട്ട് ഓഫ് ലിവിംഗ് യോഗ പരിശീലകൻ ശ്രീ വിനു കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചു. പി റ്റി എ പ്രസിഡൻറ് ശ്രീ രമേശ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്.പിള്ള കുട്ടികൾക്ക് യോഗദിന സന്ദേശം നൽകി. യോഗയുടെ വിവിധ വശങ്ങളെക്കുറിച്ച് ശ്രീ വിനു ക്ളാസെടുത്തു. യോഗ പരിശീലിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അധ്യാപകരായ രതീഷ് ജി, ഉണ്ണികൃഷ്ണൻ നായർ, ശ്രീവിദ്യ സി പാർവതി ബി, സ്വപ്ന പ്രഭ,വീണ എം വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
https://www.facebook.com/reel/818713749590022
ലഹരി വിരുദ്ധ ദിനം
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2023 24 അധ്യായന വർഷം ലഹരി വിരുദ്ധ ദിനം വളരെ മനോഹരമായി തന്നെ ആചരിച്ചു. അന്നേദിവസം രാവിലെ പ്രത്യേകം സ്കൂൾ അസംബ്ലി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലുകയും ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. തൃക്കൊടിത്താനം ജംഗ്ഷനിൽ ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃക്കൊടിത്താനം എസ്. ഐ. ശ്രീ. എം.പി .സാഗർ നടത്തി. ജില്ലാ പഞ്ചായത്ത്അംഗം മഞ്ജു സുജിത്ത്, ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച് പിളള എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജീവിതമാകണം ലഹരി എന്ന സന്ദേശവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു .കോട്ടമുറി, മോസ്കോ, തെങ്ങണ, ചെമ്പുംപുറം, കുരിശുമൂട് തുടങ്ങിയ സ്ഥലങ്ങളിലും കുട്ടികൾ അവരുടെ തെരുവ് നാടകം അവതരിപ്പിച്ചു .പെരുന്ന ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം എക്സൈസ് സി.ഐ.ശ്രീ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ ശ്രീ സുനിൽകുമാർ ആശംസകൾ അറിയിച്ചു.
സംസ്കൃത കൗൺസിൽ രൂപീകരണം
അയർക്കാട്ടുവയൽ പയനിയർ യു. പി സ്കൂളിൽ 2023 ജൂൺ 15 വ്യാഴാഴ്ച സ്കൂൾതല സംസ്കൃത കൗൺസിൽ രൂപീകരിച്ചു. രാവിലെ 11 മണിക്ക് നടന്ന യോഗം കുമാരി. നന്ദന ഗോപാലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ള അധ്യക്ഷത വഹിച്ചു. കൗൺസിലിന്റെ പ്രസിഡന്റായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ളയേയും സെക്രട്ടറിയായി ശ്രീമതി ശൈലജ പി. പിയേയും തെരഞ്ഞെടുത്തു. 9 വിദ്യാർഥികളെ നിർവാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. വിദ്യാലയത്തിലെ 1മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ കൗൺസിലിൽ അംഗം ചേർത്തു. ഈ അധ്യയന വർഷം സംസ്കൃത സമാജം, സംസ്കൃത ദിനാചരണം, സംസ്കൃത സംഭാഷണ ക്ലാസ്സ്, പ്രദർശനം എന്നിവ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. കുമാരി അശ്വതി സന്തോഷിന്റെ കൃതജ്ഞതയോടെ 12 മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.
ചാന്ദ്രദിനം
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രത്യേക അസംബ്ലി നടത്തി. ചാന്ദ്രയാൻ 3 യുടെ മോഡൽ നിർമ്മിച്ച് അതിനെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ നടത്തപ്പെട്ടു. സ്കൂളിൽ നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 7 A യിലെ നന്ദന ഗോപാൽ, 6A അഞ്ജന കൃഷ്ണൻ എന്നിവർ കരസ്ഥമാക്കി. രണ്ടാം സ്ഥാനം അനാമിക പി എസ് നേടി. തുടർന്ന് കുട്ടികൾ നിർമ്മിച്ച റോക്കറ്റ്, ചാന്ദ്രയാൻ 3 യുടെ മോഡൽ, സോളാർ സിസ്റ്റം, പതിപ്പുകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശനം നടത്തി. ജൂലൈ 14ന് ഉച്ചയ്ക്ക് ചാന്ദ്രയാൻ 3 യുടെ നിക്ഷേപണം സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറിൽ തൽസമയ സംപ്രേഷണം കുട്ടികളെ കാണിച്ചു. കുട്ടികൾക്ക് അത് വളരെ കോരിത്തരിക്കുന്ന നല്ലൊരു അനുഭവമായിരുന്നു. ചാന്ദ്രദിനം വളരെ ഭംഗിയായി തന്നെ സ്കൂളിൽ ആചരിച്ചു.
കണ്ടൽ ദിനം
തീരപ്രദേശത്തിന്റെ കാവൽക്കാരായ കണ്ടൽവനം, ആഗോളതാപനത്തിനെതിരെ ഭൂമിയുടെ കരുതൽ, തീരത്തിന്റെ
ജൈവകവചം , തുടങ്ങി നിരവധി സവിശേഷതകളുള്ള ജൈവവൈവിദ്ധ്യങ്ങളുടെ വിസ്മയമായ കണ്ടൽ വനങ്ങളുടെ
സംരക്ഷത്തിനായി JULY 26 കണ്ടൽദിനമായി ആചരിക്കുവാൻ തുടങ്ങിയിട്ട് 6 വർഷമേ ആകുന്നുള്ളു . കണ്ടൽ ദിനവുമായി ബന്ധപ്പെട്ട്
സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ കണ്ടൽച്ചെടിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു . കുമരകം , മൺറോതുരുത്ത്
എന്നിവിടങ്ങളിലെ കണ്ടൽ വനത്തിന്റെ വീഡിയോ പ്രോജക്ടറിലൂടെ കുട്ടികളെ കാണിച്ചു . തുടർന്ന് ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങൾ
അയർക്കാട്ടുവയൽ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ കാവ് സന്ദർശിച്ചു . ക്ഷേത്രം ഭാരവാഹി ശ്രീ . രാധാകൃഷ്ണൻ കാവിലെ മരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
സ്വാതന്ത്ര്യ ദിനാഘോഷം
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 77- മത് സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു. കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി പ്രീതി ടീച്ചർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളും, അധ്യാപകരും സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു സ്വാതന്ത്ര്യദിനസന്ദേശം നൽകി. പ്രീതി ടീച്ചർ, സ്കൂൾ അധ്യാപകൻ രതീഷ് ജി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ പ്രസംഗം എന്നിവ നടത്തി . മധുരവിതരണത്തോടുകൂടി ആഘോഷങ്ങൾ
സമാപിച്ചു.
ഓണാഘോഷം
അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച അതിഗംഭീരമായി ഓണം ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ശശി സാർ ദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി H പിള്ള കുട്ടികൾക്ക് ഓണസന്ദേശം നൽകി. ഓണാഘോഷത്തിന്റെ മുന്നോടിയായി എം പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് ഓണസദ്യക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി. വിവിധ നിറത്തിലുള്ള പൂക്കൾ ചേർത്ത് ഇണക്കി കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളം ഏവർക്കും ദൃശ്യവിരുന്ന് ഒരുക്കി. ഇത് ഓണാഘോഷത്തിന്റെ മാറ്റ്കൂട്ടി. കുട്ടികളുടെ പാട്ടും ഡാൻസും ചെണ്ടമേളവും എല്ലാം ഓണാഘോഷത്തിന് പകിട്ടേകി. തുടർന്ന് വ്യത്യസ്തമാർന്ന ഓണക്കളികൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയും ഉത്സാഹത്തോടെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു , അതോടൊപ്പം അധ്യാപകർക്കും രക്ഷകർത്താക്കളും നടത്തിയ വാശ്ശിയേറിയ മത്സരങ്ങൾ ഓണാഘോഷത്തിന്റെ ആവേശം കൂട്ടി. ശേഷം രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് രുചികരമായ ഓണസദ്യ നൽകി. എല്ലാ വർഷങ്ങളിലെയും പോലെ തന്നെ വളരെ മനോഹരമായ രീതിയിൽ തന്നെ ഈ വർഷവും ഓണം ആഘോഷിച്ചു.
സംസ്‌കൃതദിനം
അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച സംസ്കൃതദിനം അതിവിപുലമായരീതിയിൽ ആഘോഷിച്ചു. മാസ്റ്റർ ആരോമൽ പ്രമോദിന്റേയും കുമാരി ഗായത്രിയുടേയും അവതരണത്തോടെ കുമാരി നന്ദന ഗോപാലിന്റെ ഈശ്വര പ്രാർഥനയോടെ പരിപാടികൾ ആരംഭിച്ചു.കുമാരി ആലിയ അന്ന ജോമോൻ സ്വാഗതം ആശംസിച്ചു.കുമാരി അശ്വതി സന്തോഷ് അധ്യക്ഷത വഹിച്ചു.ഡോക്ടർ സന്ധ്യാ മോഹൻ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ പറ്റിയും സംസ്കൃത ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസ്കൃത വ്യാകരണ പണ്ഡിതനായ പാണിനി മഹർഷിയെ പറ്റിയും ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി പിള്ള പൊന്നാട അണിയിച്ച ആദരിക്കുകയും കുട്ടികൾക്ക് സംസ്കൃത ദിന സന്ദേശം നൽകുകയും ചെയ്തു. കുമാരി ഗായത്രി സംസ്കൃതദിന പ്രതിജ്ഞ ചൊല്ലുകയും എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. അധ്യാപകനായ ശ്രീ രതീഷ് ജി.യും കുമാരി അഹല്യ സനീഷും സംസ്കൃത ദിന ആശംസകൾ അറിയിച്ചു. സംസ്കൃത അധ്യാപികയായ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികൾ ഗാനാലാപനം, സംസ്കൃത ചലച്ചിത്ര ഗാനാലാപനം, നൗകാ ഗാനം, സംഘഗാനം, അഭിനയ ഗീതം, സുഭാഷിതം, നൃത്തം , അക്ഷരശ്ലോകം, നാടകം എന്നിവ അവതരിപ്പിച്ചു. കുട്ടികൾ ഭക്ഷ്യവസ്തുക്കൾ, പല വ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കൊണ്ടുവരികയും അവയുടെ പേരുകൾ സംസ്കൃതത്തിൽ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു..