"മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17116 (സംവാദം | സംഭാവനകൾ)
No edit summary
17116 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


== ചരിത്രം ==  
== ചരിത്രം ==  
മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ 2003 ല്‍ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലത്ത് സ്ഥിതിചെയ്യുന്നു.
വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന മര്‍കസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ 2001ല്‍ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. വളരെ ചുരുങ്ങിയ വിദ്യാര്‍ത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാര്‍ത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവില്‍ ഒന്നു മുതല്‍ പത്ത് വരെയുളള ക്ലാസുകളില്‍ 1079 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാര്‍മികമായ ചുറ്റുപാടില്‍ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അംഗീകാരം ലഭിച്ച മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂളിന് 78 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊര്‍ജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുളള പ്രവര്‍ത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകര്‍ത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നാലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==