"ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
10:26, 27 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2023→നാട്ടറിവ് ദിനം :- 2023 ഓഗസ്റ്റ് 22
('=== '''<big>''<u>നാട്ടറിവ് ദിനം :- 2023 ഓഗസ്റ്റ് 22</u>''</big>''' === ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ 2023 ഓഗസ്റ്റ് 22-ാം തീയതി നാട്ടറിവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ഔഷധ സസ്യങ്ങളെക്കുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
=== '''<big>''<u>നാട്ടറിവ് ദിനം :- 2023 ഓഗസ്റ്റ് 22</u>''</big>''' === | === '''<big>''<u>നാട്ടറിവ് ദിനം :- 2023 ഓഗസ്റ്റ് 22</u>''</big>''' === | ||
ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ 2023 ഓഗസ്റ്റ് 22-ാം തീയതി നാട്ടറിവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും ഉള്ള നാട്ടറിവുകൾ വീയപുരം ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡോക്ടർ കുട്ടികളുമായി പങ്കുവച്ചു.അതിനു ശേഷം നാടൻ കളികളുടെ പ്രദർശനവും നടന്നു. നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. | |||
<br> | |||
ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ 2023 ഓഗസ്റ്റ് 22-ാം തീയതി നാട്ടറിവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും ഉള്ള നാട്ടറിവുകൾ വീയപുരം ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡോക്ടർ കുട്ടികളുമായി പങ്കുവച്ചു.അതിനു ശേഷം നാടൻ കളികളുടെ പ്രദർശനവും നടന്നു.നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. | |||
കുട്ടികളുടെ സഹായത്തോടെ സ്ക്കൂൾ കാമ്പസിലെ ഔഷധ സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക ,ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, രക്ഷിതാക്കളുടെയും മുതിർന്നവരുടെയും സഹായത്തോടെ വിവിധ ഇനം ഔഷധ സസ്യങ്ങൾ കണ്ടെത്തി സ്ക്കൂളിൽ എത്തിക്കുക, അവയുടെ ശാസ്ത്രനാമവും അവയുമായി ബന്ധപ്പെട്ട നാട്ടറിവുകളും ശേഖരിച്ച് പുസ്തക രൂപത്തിലാക്കി കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനപ്രദമാകുന്ന ഔഷധത്തനിമ എന്ന തനത് പ്രവർത്തനത്തിൻ്റെ ഉദ്ഘാടനവും നാട്ടറിവ് ദിനത്തിൽ നടത്തി | കുട്ടികളുടെ സഹായത്തോടെ സ്ക്കൂൾ കാമ്പസിലെ ഔഷധ സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക ,ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, രക്ഷിതാക്കളുടെയും മുതിർന്നവരുടെയും സഹായത്തോടെ വിവിധ ഇനം ഔഷധ സസ്യങ്ങൾ കണ്ടെത്തി സ്ക്കൂളിൽ എത്തിക്കുക, അവയുടെ ശാസ്ത്രനാമവും അവയുമായി ബന്ധപ്പെട്ട നാട്ടറിവുകളും ശേഖരിച്ച് പുസ്തക രൂപത്തിലാക്കി കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനപ്രദമാകുന്ന ഔഷധത്തനിമ എന്ന തനത് പ്രവർത്തനത്തിൻ്റെ ഉദ്ഘാടനവും നാട്ടറിവ് ദിനത്തിൽ നടത്തി |