"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


== വീർഗാഥ-സൈനികരൊപ്പം ==
== വീർഗാഥ-സൈനികരൊപ്പം ==
വീർഗാഥ പ്രോജക്ടുമായി ബന്ധപ്പെട്ട് സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥികളായ സൈനികരെ ക്ഷണിക്കുകയും അവർ സസന്തോഷം സ്കൂളിലെത്തി കുട്ടികളുമായി സംവദിക്കുകയും ചെയ്തു.ദേശസ്നേഹം ഊട്ടിയുറപ്പിക്കാനായി നടത്തിയ അഭിമുഖത്തിൽ കുട്ടികൾ ഒട്ടേറെ ചോദ്യങ്ങൾ ചോദിക്കുകയും സൈനികർ അവർക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകി സൈനികസേവനത്തിന്റെ വിവിധവശങ്ങളും ദേശസ്നേഹവും പകർന്നുനൽകി.
[[പ്രമാണം:44055-veergadha2.jpg|ലഘുചിത്രം]]
വീർഗാഥ പ്രോജക്ടുമായി ബന്ധപ്പെട്ട് സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥികളായ സൈനികരെ ക്ഷണിക്കുകയും അവർ സസന്തോഷം സ്കൂളിലെത്തി കുട്ടികളുമായി സംവദിക്കുകയും ചെയ്തു.ദേശസ്നേഹം ഊട്ടിയുറപ്പിക്കാനായി നടത്തിയ അഭിമുഖത്തിൽ കുട്ടികൾ ഒട്ടേറെ ചോദ്യങ്ങൾ ചോദിക്കുകയും സൈനികർ അവർക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകി സൈനികസേവനത്തിന്റെ വിവിധവശങ്ങളും ദേശസ്നേഹവും പകർന്നുനൽകി.സെപ്റ്റംബർ 23 ന് നടന്ന പ്രസ്തുത അഭിമുഖം ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.


== ചരിത്രത്തിന്റെ ഏടുകളോടൊപ്പം ==
== ചരിത്രത്തിന്റെ ഏടുകളോടൊപ്പം ==
5,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965484" എന്ന താളിൽനിന്ന് ശേഖരിച്ചത്