ഉള്ളടക്കത്തിലേക്ക് പോവുക

"വി.എച്ച്.എസ്.എസ്. കരവാരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}
'''ജൂൺ 5''' ,പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ് ഉദ്ഘാടനം ക്ലബ് കൺവീനർ ആയ ശ്രീമതി. മീനുവിന്റെ നേതൃത്വത്തിൽ  HM ശ്രീമതി റീമ ടീച്ചർ നിർവഹിച്ചു.സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു.
'''ജൂൺ 5''' ,പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ് ഉദ്ഘാടനം ക്ലബ് കൺവീനർ ആയ ശ്രീമതി. മീനുവിന്റെ നേതൃത്വത്തിൽ  HM ശ്രീമതി റീമ ടീച്ചർ നിർവഹിച്ചു.സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു.



11:29, 25 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 5 ,പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ് ഉദ്ഘാടനം ക്ലബ് കൺവീനർ ആയ ശ്രീമതി. മീനുവിന്റെ നേതൃത്വത്തിൽ  HM ശ്രീമതി റീമ ടീച്ചർ നിർവഹിച്ചു.സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു.

ചന്ദ്രയാൻ 3 -ഇന്ത്യയുടെ അഭിമാന നിമിഷം  : ജൂലൈ 14

ചന്ദ്രയാൻ 3 ലോഞ്ച് ലൈവ് പ്രദർശിപ്പിച്ചത് കുട്ടികളിൽ ജിജ്ഞാസയും ആവേശവും ഉളവാക്കി .

ചന്ദ്രയാൻ 3 ലോഞ്ച് ലൈവ്
വിദ്യാർഥികൾ ഓൺലൈനിൽ തത്സമയം

ചന്ദ്രയാൻ-3 യുടെ വിജയത്തിൽനിന്നും ഗവേഷണപാടവമുൾക്കൊണ്ട സയൻസ് ക്ലബ്ബിലെ കുട്ടികൾ ചന്ദ്രയാൻ പതിപ്പ് തയ്യാറാക്കി .

ചന്ദ്രയാൻ-3 പതിപ്പ്


ജൂലൈ 21 :ചാന്ദ്രദിനം

പോസ്റ്റർ രചന മത്സരം
ചാന്ദ്രദിന ക്വിസ്

ജ്യോതി ശാസ്ത്ര പഠനം ,ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം,ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ,മനുഷ്യൻ  ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ദിനമായ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു .

മോഡൽ നിർമ്മാണം