"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
== '''സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം''' ==

ഈ അദ്ധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനം ജൂൺ 19 ന് ആരംഭിച്ചു. കൺവീനർ അശ്വതിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും സെക്രട്ടറിയായി എട്ടാം ക്ലാസ്സ് സി ഡിവിഷനിലെ തീർത്ഥയെ തിരഞ്ഞെടുത്തു. ചരിത്രപഠനത്തിൽ താൽപര്യമുള്ള നാൽപത് അംഗങ്ങളെ ചേർത്തുകൊണ്ടാണ് ക്ലബ്ബ് രൂപീകരിച്ചത്.

== '''ഡോക്യുമെന്ററി പ്രദർശനം''' ==
[[പ്രമാണം:23068 ss population.jpg|ഇടത്ത്‌|ലഘുചിത്രം|ജനസംഖ്യാദിനം]]
ജനസംഖ്യാദിനത്തോടനുബന്ധിച്ച് 2023 ജൂലൈ 11 ന് സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾക്കായി ഒരു ഡോക്യുമെന്ററി പ്രദർശനം നടത്തുകയുണ്ടായി. കൂടാതെ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സുജ ടീച്ചർ സംസാരിക്കുകയും ചെയ്‍തു.

== '''സ്വതന്ത്ര്യദിന ക്വിസ്''' ==
== '''സ്വതന്ത്ര്യദിന ക്വിസ്''' ==
വരി 8: വരി 12:
[[പ്രമാണം:23068 2023 abhirami c s.jpg|ലഘുചിത്രം|അഭിരാമി സി എസ്]]

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു. ധീരദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ അവധിയില്ലാത്തപോരാട്ടങ്ങളുടെ ഫലമായിട്ടാണ് നാം ഇന്ന് സ്വന്തമണ്ണിൽ സാഭിമാനം ജീവിക്കുന്നത്. നമ്മെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ച പ്രവർത്തനങ്ങളേയും നേതാക്കന്മാരുടെ സംഭാവനകളേയും മുൻ നിറുത്തി വിദ്യാർത്ഥികൾക്കായി നടത്തിയ സ്വാതന്ത്ര്യദിനക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം തീർത്ഥ എസ് ( 8 C ), രണ്ടാം സമ്മാനം അഭിരാമി സി എസ്  ( 8 C ) കരസ്ഥമാക്കി.  

[[പ്രമാണം:23068 2023 aiswarya.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 2023 aiswarya.jpg|ഇടത്ത്‌|ലഘുചിത്രം|ഐശ്വര്യ]]

== '''ഹിരോഷിമാ - നാഗസാക്കി ദിനാചരണം''' ==

[[പ്രമാണം:23068 2023 abhirami c s.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 2023 abhirami c s.jpg|ഇടത്ത്‌|ലഘുചിത്രം|അഭിരാമി]]
[[പ്രമാണം:23068 2023 bhagyalakshmi.jpg|ലഘുചിത്രം]]
[[പ്രമാണം:23068 2023 bhagyalakshmi.jpg|ലഘുചിത്രം|ഇടത്ത്‌|ഭാഗ്യലക്ഷ്മി]]
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 ന് ഹിരോഷിമ – നാഗസാക്കി ദിന പോസ്റ്റർ നിർമ്മാണ മത്സരം. യുദ്ധം മാനവരാശിക്ക് വിതയ്‍ക്കുന്ന മഹാവിപത്തിനെ കുറിച്ചും യുദ്ധത്തിന്റെ പാതവെടിഞ്ഞ് എപ്പോഴും സമാധാനത്തിന്റെ മാർഗ്ഗത്തെ പിൻതുടരണമെന്നുമുള്ള ആശയങ്ങളെ പ്രചരിപ്പിക്കുന്ന പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഒന്നാം സമ്മാനം അഭിരാമി സി എസ് ( 8 C) & ഐശ്വര്യ എം എസ് ( 9 A ), രണ്ടാം സമ്മാനം സ്ഥാനം ഭാഗ്യലക്ഷ്‍മി ടി ജി ( 10 B ) എന്നിവർ നേടി.

06:43, 24 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം

ഈ അദ്ധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനം ജൂൺ 19 ന് ആരംഭിച്ചു. കൺവീനർ അശ്വതിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും സെക്രട്ടറിയായി എട്ടാം ക്ലാസ്സ് സി ഡിവിഷനിലെ തീർത്ഥയെ തിരഞ്ഞെടുത്തു. ചരിത്രപഠനത്തിൽ താൽപര്യമുള്ള നാൽപത് അംഗങ്ങളെ ചേർത്തുകൊണ്ടാണ് ക്ലബ്ബ് രൂപീകരിച്ചത്.

ഡോക്യുമെന്ററി പ്രദർശനം

ജനസംഖ്യാദിനം

ജനസംഖ്യാദിനത്തോടനുബന്ധിച്ച് 2023 ജൂലൈ 11 ന് സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾക്കായി ഒരു ഡോക്യുമെന്ററി പ്രദർശനം നടത്തുകയുണ്ടായി. കൂടാതെ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സുജ ടീച്ചർ സംസാരിക്കുകയും ചെയ്‍തു.

സ്വതന്ത്ര്യദിന ക്വിസ്

തീർത്ഥ എസ്
അഭിരാമി സി എസ്

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു. ധീരദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ അവധിയില്ലാത്തപോരാട്ടങ്ങളുടെ ഫലമായിട്ടാണ് നാം ഇന്ന് സ്വന്തമണ്ണിൽ സാഭിമാനം ജീവിക്കുന്നത്. നമ്മെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ച പ്രവർത്തനങ്ങളേയും നേതാക്കന്മാരുടെ സംഭാവനകളേയും മുൻ നിറുത്തി വിദ്യാർത്ഥികൾക്കായി നടത്തിയ സ്വാതന്ത്ര്യദിനക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം തീർത്ഥ എസ് ( 8 C ), രണ്ടാം സമ്മാനം അഭിരാമി സി എസ് ( 8 C ) കരസ്ഥമാക്കി.

ഐശ്വര്യ

ഹിരോഷിമാ - നാഗസാക്കി ദിനാചരണം

അഭിരാമി
ഭാഗ്യലക്ഷ്മി