"യു പി എസ് പുല്ലൂറ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
=== sports day === | === sports day === | ||
ഈ വർഷത്തെ സ്കൂൾസ് മത്സരങ്ങൾ വളരെ ആവേശത്തോടെയും ഗംഭീരമായും നടന്നു. ഓരോ ഹൗസുകൾ ആയി തിരിച്ച് സ്കൂളിലെ എല്ലാ കുട്ടികളും വിവിധ മത്സരങ്ങളിൽ പങ്കാളികളായി. വേനലിന്റെ ചൂടും ദാഹം എല്ലാം മറന്നുകൊണ്ട് കളിയുടെ ആവേശത്തിൽ മതി മറന്ന് ഓരോ മത്സരയിനങ്ങളിലും പങ്കെടുത്തു. 100 മീറ്റർ ഓട്ടം 200 മീറ്റർ ഓട്ടം ഷോട്ട്പുട്ട് ലോങ്ങ് ജമ്പ് റിലേ എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ. കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി വിജയികളായി. | ഈ വർഷത്തെ സ്കൂൾസ് മത്സരങ്ങൾ വളരെ ആവേശത്തോടെയും ഗംഭീരമായും നടന്നു. ഓരോ ഹൗസുകൾ ആയി തിരിച്ച് സ്കൂളിലെ എല്ലാ കുട്ടികളും വിവിധ മത്സരങ്ങളിൽ പങ്കാളികളായി. വേനലിന്റെ ചൂടും ദാഹം എല്ലാം മറന്നുകൊണ്ട് കളിയുടെ ആവേശത്തിൽ മതി മറന്ന് ഓരോ മത്സരയിനങ്ങളിലും പങ്കെടുത്തു. 100 മീറ്റർ ഓട്ടം 200 മീറ്റർ ഓട്ടം ഷോട്ട്പുട്ട് ലോങ്ങ് ജമ്പ് റിലേ എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ. കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി വിജയികളായി. | ||
[[പ്രമാണം:23444 sports day winners.jpg|ലഘുചിത്രം|sports day winners RED HOUSE]] | [[പ്രമാണം:23444 sports day winners.jpg|ലഘുചിത്രം|sports day winners RED HOUSE]] | ||
=== കൗൺസിലിംഗ് ക്ലാസ് === | |||
[[പ്രമാണം:23444 COUNCILING CLASS.jpg|ലഘുചിത്രം|കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ K A ലക്ഷ്മി ക്ലാസ് നയിക്കുന്നു]] | |||
പുല്ലൂറ്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. പ്രൊഫഷണൽ സോഷ്യൽ വർക്കറും മെഡിക്കൽ ആൻഡ് സൈക്യാട്രിക് കൗൺസിലറും കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുമായ K A ലക്ഷ്മിയാണ് ക്ലാസ് നയിച്ചത്. പിടിഎ പ്രസിഡണ്ട് നിസാം, എം പി ടി എ പ്രസിഡണ്ട് ഹസീന, ഹെഡ്മിസ്ട്രസ് വിഎൻ ഗീത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | |||