"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
== സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് ==

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

== അറബിക് കലിഗ്രഫി ശില്പശാല ==
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന കലിഗ്രഫി ശിൽപ്പശാല 18-09 -2023 ന് തിങ്കളാഴ്ച്ച നടന്നു.  കലിഗ്രഫി ട്രെയിനർ സയ്യിദ് അജ്‌മൽ ശില്പശാലക്ക് നേതൃത്വം നൽകി.  5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നും അറുപതോളം കുട്ടികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ശിപ്പശാല കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.  സമാപന സെക്‌ഷനിൽ  സ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ എൻ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു.  സയ്യിദ് അജ്‌മൽ ആശംസകൾ നേർന്നു.  അറബിക് ക്ലബ്ബ് കൺവീനർ നജ ഫാത്തിമ സ്വാഗതവും അധ്യാപകൻ റാഷിദ് നന്ദിയും പറഞ്ഞു.  

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്/2023-24/ ചിത്രശാല|'''ചിത്രശാല''']]

06:29, 20 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ജൂൺ 19 വായനാ ദിനം

വായനാ ദിനത്തോടനുബന്ധിച്ച് യു.പി വിഭാഗം കുട്ടികൾക്ക് വായനാ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ക്വിസ്സ് മത്സരവും നടത്തി

യു.പി വിഭാഗം വായനാ മത്സര വിജയികൾ

  1. മെഹറിൻ റന 7 സി
  2. ഫാത്തിമ യൂനുസ് 7 എ
  3. റന ഫാത്തിമ ഡി

ഹൈസ്കൂൾ ക്വിസ്സ് മത്സര വിജയികൾ

  1. ഫാത്തിമ എ പി 8 സി
  2. മർവ എം 8 ഡി
  3. ഷാസിയ കെ വി 8 ഇ

അറബിക് ടാലെന്റ്റ് ടെസ്റ്റ്

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി.  ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു.  അധ്യാപകരായ മുഹമ്മദ്, നസീർ, ലബീബ്, റാശിദ് തുടങ്ങിയവർ നേതൃത്വം നൽകി.

സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ്

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അറബിക് കലിഗ്രഫി ശില്പശാല

ചിത്രശാല