"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
*സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു. | *സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു. | ||
*ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരായി കുട്ടികൾ അണിനിരന്നു.. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി ജെ ആർ സി കുട്ടികൾ വോട്ടർമാർക്ക് വേണ്ടി ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആകുകയും അത് ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു. | *ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരായി കുട്ടികൾ അണിനിരന്നു.. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി ജെ ആർ സി കുട്ടികൾ വോട്ടർമാർക്ക് വേണ്ടി ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആകുകയും അത് ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു. | ||
*[[പ്രമാണം:11466 534.jpg|ലഘുചിത്രം]]2 9 2023 ചൊവ്വാഴ്ച സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്രമേള നടത്തി .സാമൂഹ്യശാസ്ത്രമേള സ്റ്റിൽ മോഡൽ യുപി വിഭാഗത്തിൽ ജയനിത് കൃഷ്ണ ഒന്നാം സ്ഥാനവും വർക്കിംഗ് മോഡൽ വിഭാഗത്തിൽ ആദ്യത്യൻ,നിഹാൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി |
15:52, 17 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
ജനാധിപത്യബോധവും ദേശീയബോധവും വളർത്തുന്നതിനും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിലും പഠനപ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള വേദിയാണ് സാമൂഹ്യശാസ്ത്രക്ലബ്ബ്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,മത്സരങ്ങൾ, എന്നിവ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു
2021-22
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന സഡാക്കോ കൊക്ക് നിർമാണം പ്രസംഗം എന്നിവയും ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ചു ക്വിസ് ,പ്രസംഗം എന്നിവയും ഓൺലൈൻ ആയി നടത്തി.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്തി ഗാന മത്സരം നടത്തി.സ്വാതന്ത്ര്ത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സാവം പരിപാടിയിൽ ദേശഭദേശഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
2022-23
- സാമൂഹ്യശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 21-7-22 നു നടത്തി
- ജൂലൈ 22 ന് ദേശീയ പതാക ഭരണഘടന നിയമനിർമ്മാണ സഭ അംഗീകരിച്ച ദിവസത്തിന്റെ പ്രാധാന്യവും പാതകയുടെ ചരിത്രവും ഉൾകൊള്ളിച്ചുകൊണ്ട് പോസ്റ്റർ തയ്യാറാക്കി.
- ആദ്യത്തെ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ബഹു.രാഷ്ട്രപതിയായ ശ്രീമതി ദ്രൗപദി മുർമു വിനെ ആശംസിച്ചു കൊണ്ട് പോസ്റ്റർ തയ്യാറാക്കി
- എല്ലാ ദിവസവും ഉച്ച സമയത്തു കുട്ടികളുടെ വാർത്ത വായന നടത്തി വരുന്നു.
- ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ തികച്ചും ജനാധിപത്യ രീതിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 5.8.2022 നു നടത്തി
- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയും sadakko കൊക്ക് നിർമാണവും പ്രദർശനവും നടന്നു..(10-8-22)
- സ്വാതന്ത്ര്യദിനത്തോ ടനുബന്ധിച്ചു ഫ്രീഡം ക്വിസ്, ഗാന്ധിസൂക്ത മത്സരം ,ഫ്രീഡംറാലി, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.(12-8-22 to 15-8-22)
- ഒരാഴ്ചയിലെ ആനുകാലിക വാർത്തയും പൊതുവിജ്ഞാനവും ഉൾപ്പെടുത്തി ആഴ്ചയിൽരണ്ടു തവണ ' ഒരു ചോദ്യം ഒരു ഉത്തരം ഒരു വിജയി ' എന്ന ക്വിസ് program നടത്തി വിജയികളെ നറക്കെടുപ്പിലൂടെ കണ്ടെത്തി സമ്മാനം നൽകുന്നു,
- കാസർഗോഡ് ഉപജില്ലാസാമൂഹ്യ ശാസ്ത്രമേളയിൽ മികച്ച നേട്ടം തെക്കിൽ പറമ്പ ഗവ.യൂ പി സ്കൂളിന്.
-
-
-
-
2023-24
- ജി യു പി സ്കൂൾ തെക്കിൽപ്പറമ്പയുടെ 2023 -24 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരണയോഗം ജൂൺ 27 തീയതി ചൊവ്വാഴ്ച 1 30 ന് ചേർന്നു .ക്ലബ്ബ് കൺവീനർമാരായി സൂര്യദത്ത് ,ആര്യനന്ദ എന്നിവരെ യുപിതലത്തിലും ശ്രീഹരി, ദേവിക എന്നിവരെ എൽ പി തലത്തിലും തിരഞ്ഞെടുത്തു .
- ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി വിഭാഗത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
- സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ്(KPSTA) സ്കൂൾ തല മത്സരം ജൂലൈ 12 ബുധനാഴ്ച രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ യദു നന്ദ് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ അതുൽദേവ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
- സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.
- ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരായി കുട്ടികൾ അണിനിരന്നു.. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി ജെ ആർ സി കുട്ടികൾ വോട്ടർമാർക്ക് വേണ്ടി ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആകുകയും അത് ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു.
- 2 9 2023 ചൊവ്വാഴ്ച സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്രമേള നടത്തി .സാമൂഹ്യശാസ്ത്രമേള സ്റ്റിൽ മോഡൽ യുപി വിഭാഗത്തിൽ ജയനിത് കൃഷ്ണ ഒന്നാം സ്ഥാനവും വർക്കിംഗ് മോഡൽ വിഭാഗത്തിൽ ആദ്യത്യൻ,നിഹാൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി