"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 3: വരി 3:
'''''പ്<u>രവേശനോത്സവം</u>'''''
'''''പ്<u>രവേശനോത്സവം</u>'''''

2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ  ആരംഭിച്ചു.  കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു  പി .എ  എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു .    നവാഗതർക്ക് മധുര പലഹാരങ്ങളും ,  എല്ലാകുട്ടികൾക്കും പായസവും  
'''2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ  ആരംഭിച്ചു.  കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു  പി .എ  എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു .    നവാഗതർക്ക് മധുര പലഹാരങ്ങളും ,  എല്ലാകുട്ടികൾക്കും പായസവും'''

വിതരണം ചെയ്തു.     
'''വിതരണം ചെയ്തു.'''    
[[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്‌|ചട്ടരഹിതം|462x462ബിന്ദു]]
[[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്‌|ചട്ടരഹിതം|462x462ബിന്ദു]]
[[പ്രമാണം:Selection12345.png|ചട്ടരഹിതം|455x455px]]                                             
[[പ്രമാണം:Selection12345.png|ചട്ടരഹിതം|455x455px]]                                             
വരി 21: വരി 21:
'''<u><big>''പരിസ്ഥിതി ദിനം''</big></u>  ( ജൂൺ 5)'''
'''<u><big>''പരിസ്ഥിതി ദിനം''</big></u>  ( ജൂൺ 5)'''

2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ
'''2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ'''

ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു.  ശ്രീമതി ഗ്രേസി ടീച്ചർ  കുട്ടികൾക്ക്  പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ
'''ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു.  ശ്രീമതി ഗ്രേസി ടീച്ചർ  കുട്ടികൾക്ക്  പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ'''

ശ്രീമതി  ഷൈനി  തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി  ശശി  സർ  എന്നിവരുടെ  നേത്രത്വത്തിൽ  വ്യക്ഷതൈ നട്ടു. സ്കൂൾ
'''ശ്രീമതി  ഷൈനി  തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി  ശശി  സർ  എന്നിവരുടെ  നേത്രത്വത്തിൽ  വ്യക്ഷതൈ നട്ടു. സ്കൂൾ'''
 
'''തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.'''

തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

വരി 40: വരി 41:
'''<u>''<big>വായനാദിനം</big>''</u>      ( ജൂൺ 19)'''
'''<u>''<big>വായനാദിനം</big>''</u>      ( ജൂൺ 19)'''

വായനാ ദിനത്തിനോട് അനുബന്ധിച്ച്  ഒരാഴ്ച്ച  വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19  വായനാദിനാചരണവും വിജയോത്സവും
'''വായനാ ദിനത്തിനോട് അനുബന്ധിച്ച്  ഒരാഴ്ച്ച  വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19  വായനാദിനാചരണവും വിജയോത്സവും'''

സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക,അന്ന തോമസ്(ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)  എന്നിവർ ഉദ്ഘാടനം
'''സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക,അന്ന തോമസ്(ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)  എന്നിവർ ഉദ്ഘാടനം'''

ചെയ്തു. ശ്രീമതി ലൈല സജി  (ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)
'''ചെയ്തു. ശ്രീമതി ലൈല സജി  (ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)'''

അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ  ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി  സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ
'''അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ  ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി  സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ'''

ആശംസകൾ അറിയിച്ചു.
'''ആശംസകൾ അറിയിച്ചു.'''
[[പ്രമാണം:READING_DAY6778.jpg|വലത്ത്‌|ചട്ടരഹിതം|510x510ബിന്ദു]]
[[പ്രമാണം:READING_DAY6778.jpg|വലത്ത്‌|ചട്ടരഹിതം|510x510ബിന്ദു]]

വരി 60: വരി 61:
'''<big><u>ലഹരി വിരുദ്ധ ദിനം</u></big>'''
'''<big><u>ലഹരി വിരുദ്ധ ദിനം</u></big>'''

26/06/2023  ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു .  സ്കൂൾ തല  ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം
'''26/06/2023  ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു .  സ്കൂൾ തല  ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം'''

മുതലായ മത്സരങ്ങളും നടത്തി .
'''മുതലായ മത്സരങ്ങളും നടത്തി''' .
[[പ്രമാണം:Ino_druggg.jpg|വലത്ത്‌|ചട്ടരഹിതം|526x526ബിന്ദു]]
[[പ്രമാണം:Ino_druggg.jpg|വലത്ത്‌|ചട്ടരഹിതം|467x467px|അതിർവര]]

[[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം|421x421ബിന്ദു]]          
[[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം|333x333px]]    

'''<big><u>സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ</u></big>'''

'''2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23  ന് നടന്നു . E-വോട്ടിംഗ്  ഉപയോഗിച്ചായിരുന്നു ഇലക്ഷൻ'''

'''<big><u>സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ</u></big>'''
'''കുട്ടികൾക്ക്  വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസി‍ഡന്റ്, സ്കൂൂൾ തല'''

'''ഭാരവാഹികളെയും തിരഞെടുത്തു.'''
[[പ്രമാണം:Asasad.jpg|വലത്ത്‌|ചട്ടരഹിതം|249x249px]]

2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23  ന് നടന്നു . E-വോട്ടിംഗ്  ഉപയോഗിച്ചായിരുന്നു ഇലക്ഷൻ
[[പ്രമാണം:Eletion123.jpg|ചട്ടരഹിതം|327x327px]]                  [[പ്രമാണം:Election234.jpg|ചട്ടരഹിതം|247x247px]]
                       
കുട്ടികൾക്ക്  വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസി‍ഡന്റ്, സ്കൂൂൾ തല

ഭാരവാഹികളെയും തിരഞെടുത്തു.
[[പ്രമാണം:Asasad.jpg|വലത്ത്‌|ചട്ടരഹിതം|368x368ബിന്ദു]]

'''<big><u>ചന്ദ്രയാൻ 3</u></big>'''

[[പ്രമാണം:Eletion123.jpg|ചട്ടരഹിതം|490x490ബിന്ദു]]                       
'''''രാജ്യത്തിന് അഭിമാന നിമിഷം''''' 

'''ചന്ദ്രയാൻ 2ന്റെ വിക്ഷേപണത്തിനുശേഷം ഗവേഷണം ന‍ടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പെയസ് റിസർച്ച് ഓർഗനൈസേഷന്റെ'''

'''മൂന്നാമത്തെ ചന്ത്രയാൻ വിക്ഷേപണം  എല്ലാ കുട്ടികൾക്കും  ലൈവായി കാണുവാനും നമ്മുടെ രാജ്യത്തിന്റെ അഭിമാനനിമിഷത്തിൽ'''

[[പ്രമാണം:Election234.jpg|ചട്ടരഹിതം|460x460ബിന്ദു]]
'''പങ്കു ചേരുവാനും സാധിച്ചു'''

[[പ്രമാണം:Chandran12345.png|ചട്ടരഹിതം|363x363px|ഇടത്ത്‌]]

'''<big><u>ചന്ദ്രയാൻ 3</u></big>'''

രാജ്യത്തിന് അഭിമാന നിമിഷം

[[പ്രമാണം:Chandran12345.png|വലത്ത്‌|ചട്ടരഹിതം|531x531ബിന്ദു]]

'''ചന്ദ്രയാൻ 3 അവിസ്മരണീയമാക്കി സെന്റകാതറിൻസ്'''
'''ചന്ദ്രയാൻ 3 അവിസ്മരണീയമാക്കി സെന്റകാതറിൻസ്'''
=== '''<u>നാഗസാക്കി ദിനം</u>''' ===
'''രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മപെടുത്തലും, ആയിരകണക്കിന് ആളുകളുടെ ജീവൻ കവർന്നെടുത്ത നാഗസക്കി ദിനത്തിന്റെ'''
'''ഓർമ്മയുണർത്തി അധ്യാപകർ യുദ്ധത്തിന്റെകെടുതികളും ദൂഷ്യഫലങ്ങളെയും ബോധ്യപെടുത്തുന്നതിനായി വീ‍ഡിയോ പ്രദർശനവും'''
'''വിവിധ പരിപാടികളും സംഘടിപ്പിക്കുകയും യുദ്ധവിമുക്തമായ ഒരു  പുതിയ ലോകം ഉണ്ടാകട്ടെ എന്ന സന്ദേശവുമായി'''
'''" യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.'''
[[പ്രമാണം:Nagasakki0983.png|ചട്ടരഹിതം]]      [[പ്രമാണം:Nagasaki day34.mp4 023.png|ചട്ടരഹിതം|432x432ബിന്ദു]]

23:55, 5 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

പ്രവേശനോത്സവം

2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ ആരംഭിച്ചു. കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു പി .എ എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും , എല്ലാകുട്ടികൾക്കും പായസവും

വിതരണം ചെയ്തു.

പരിസ്ഥിതി ദിനം ( ജൂൺ 5)

2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ

ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗ്രേസി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ

ശ്രീമതി ഷൈനി തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശശി സർ എന്നിവരുടെ നേത്രത്വത്തിൽ വ്യക്ഷതൈ നട്ടു. സ്കൂൾ

തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ

വായനാദിനം ( ജൂൺ 19)

വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19 വായനാദിനാചരണവും വിജയോത്സവും

സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക,അന്ന തോമസ്(ശിശു സംരക്ഷണ ഓഫീസർ & കവയിത്രി) എന്നിവർ ഉദ്ഘാടനം

ചെയ്തു. ശ്രീമതി ലൈല സജി (ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)

അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ

ആശംസകൾ അറിയിച്ചു.

ലഹരി വിരുദ്ധ ദിനം

26/06/2023 ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു . സ്കൂൾ തല ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം

മുതലായ മത്സരങ്ങളും നടത്തി .

സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ

2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23 ന് നടന്നു . E-വോട്ടിംഗ് ഉപയോഗിച്ചായിരുന്നു ഇലക്ഷൻ

കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസി‍ഡന്റ്, സ്കൂൂൾ തല

ഭാരവാഹികളെയും തിരഞെടുത്തു.

ചന്ദ്രയാൻ 3

രാജ്യത്തിന് അഭിമാന നിമിഷം

ചന്ദ്രയാൻ 2ന്റെ വിക്ഷേപണത്തിനുശേഷം ഗവേഷണം ന‍ടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പെയസ് റിസർച്ച് ഓർഗനൈസേഷന്റെ

മൂന്നാമത്തെ ചന്ത്രയാൻ വിക്ഷേപണം എല്ലാ കുട്ടികൾക്കും ലൈവായി കാണുവാനും നമ്മുടെ രാജ്യത്തിന്റെ അഭിമാനനിമിഷത്തിൽ

പങ്കു ചേരുവാനും സാധിച്ചു

ചന്ദ്രയാൻ 3 അവിസ്മരണീയമാക്കി സെന്റകാതറിൻസ്

നാഗസാക്കി ദിനം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മപെടുത്തലും, ആയിരകണക്കിന് ആളുകളുടെ ജീവൻ കവർന്നെടുത്ത നാഗസക്കി ദിനത്തിന്റെ

ഓർമ്മയുണർത്തി അധ്യാപകർ യുദ്ധത്തിന്റെകെടുതികളും ദൂഷ്യഫലങ്ങളെയും ബോധ്യപെടുത്തുന്നതിനായി വീ‍ഡിയോ പ്രദർശനവും

വിവിധ പരിപാടികളും സംഘടിപ്പിക്കുകയും യുദ്ധവിമുക്തമായ ഒരു പുതിയ ലോകം ഉണ്ടാകട്ടെ എന്ന സന്ദേശവുമായി

" യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.