"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
<div align="justify">
<div align="justify">
2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുതുമയുടെ നിറവിൽ പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.സ്കൂൾ പ്രവേശനോത്സവം  ബഹു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ '''ശ്രീമതി രജനി '''ഉത്ഘാടനം ചെയ്തുചടങ്ങിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് '''ജി വേണു''',  ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് '''Adv. കെ.അനിൽകുമാർ ''', സ്കൂൾ മാനേജർ രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ,ഡെപ്യൂട്ടി എച്ച് എം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

<gallery mode="packed-hover">
<gallery mode="packed" heights="200">  
പ്രമാണം:36035 pu4.jpg
പ്രമാണം:36035 pu4.jpg
പ്രമാണം:36035 pu3.jpg
പ്രമാണം:36035 pu3.jpg
വരി 16: വരി 16:
പരിസ്ഥിതി ദിനാഘോഷം ജില്ലാ പഞ്ചായത്ത്‌ അംഗം '''നികേഷ് തമ്പി''' ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതിദിനാഘോഷവും, ഹരിത കർമ്മ സേനാ ആദരവും,വൃക്ഷതൈ നടീലും നടന്നു.സ്കൂൾ മാനേജർ രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ,ഡെപ്യൂട്ടി എച്ച് എം, എന്നിവർ സംസാരിച്ചു.
പരിസ്ഥിതിദിനാഘോഷവും, ഹരിത കർമ്മ സേനാ ആദരവും,വൃക്ഷതൈ നടീലും നടന്നു.സ്കൂൾ മാനേജർ രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ,ഡെപ്യൂട്ടി എച്ച് എം, എന്നിവർ സംസാരിച്ചു.
<gallery mode="packed-hover">
<gallery mode="packed" heights="200">  
പ്രമാണം:36035 wed1.jpg
പ്രമാണം:36035 wed1.jpg
പ്രമാണം:36035 wed2.jpg
പ്രമാണം:36035 wed2.jpg
വരി 27: വരി 27:
<div align="justify">
<div align="justify">
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ,ഫ്ലാഷ് മോബും ,ബോധവൽക്കരണ ക്ലാസ്സും നടത്തി .എച്ച് എസ് എസ് വിഭാഗത്തിൽ എൻ സി സി, എൻ എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കാൽനടയായി ചാരുംമൂട് വഴിയും എച്ച് എസ്, യൂ പി വിദ്യാർത്ഥികൾ സൈക്കിൾ റാലിയായി കരിമുളയ്ക്കൽ ജംഗ്ഷനിലേക്കും ചാരുംമൂട് ജംഗ്ഷനിൽ ഫ്ലാഷ് മൊബ് നടത്തി. ഹയർ സെക്കന്ററി റാലി പി.റ്റി.എ പ്രസിഡന്റ് എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന റാലിയും ഫ്ലാഷ് മോബും എക്സൈസ്  ഇൻസ്‌പെക്ടർ എ .അഖിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ രതീഷ്കുമാർ, എച്ച്.എം എ .എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം,ഡെപ്യൂട്ടി എച്ച് .എം സഫീന ബീവി,സ്റ്റാഫ്‌ സെക്രട്ടറിമാരായ പി.എസ്. ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ,പി ടി എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ രഘുകുമാർ സ്കൗട്ട് മാസ്റ്റർ കെ ജയകൃഷ്ണൻ , ഗൈഡ്സ് ക്യാപ്റ്റൻ വിനീത.എസ്.വിജയൻ എസ് പി സി കോ ഓർഡിനേറ്റർ അനിൽ കുമാർ, അദ്ധ്യാപകരായ ആർ ഹരിലാൽ, എസ് ഉണ്ണികൃഷ്ണൻ,ആർ ശ്രീലാൽ,ഡി ധനേഷ് ,ടി ഉണ്ണികൃഷ്ണൻ ആകർഷ്, സോതിഷ്, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

പ്രമാണം:36035 lehari1.jpg
പ്രമാണം:36035 lehari1.jpg
പ്രമാണം:36035 lehari2.jpg
പ്രമാണം:36035 lehari2.jpg
വരി 37: വരി 37:
<div align="justify">
<div align="justify">
ജൂലൈ 1 ദേശീയ ഡോക്ടഴ്സ് ദിനത്തിന്റെ ഭാഗമായി ചുനക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സിവിൽ സർജൻ ആയ ഡോക്ടർ അനിൽകുമാർ ,ഡോക്ടർമാരായ വൃദ്ധയ,വിദ്യ,എന്നിവരെ സ്കൂൾ പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് പൊന്നാടയിട്ട് ആദരിച്ചു.പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.റ്റി എ പ്രതിനിധികൾ ,അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ജൂലൈ 1 ദേശീയ ഡോക്ടഴ്സ് ദിനത്തിന്റെ ഭാഗമായി ചുനക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സിവിൽ സർജൻ ആയ ഡോക്ടർ അനിൽകുമാർ ,ഡോക്ടർമാരായ വൃദ്ധയ,വിദ്യ,എന്നിവരെ സ്കൂൾ പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് പൊന്നാടയിട്ട് ആദരിച്ചു.പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.റ്റി എ പ്രതിനിധികൾ ,അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
<gallery mode="packed-hover">
<gallery mode="packed" heights="200">  
പ്രമാണം:36035 doct2.jpg
പ്രമാണം:36035 doct2.jpg
പ്രമാണം:36035 doct3.jpg
പ്രമാണം:36035 doct3.jpg
വരി 46: വരി 46:
<div align="justify">
<div align="justify">
2023 ജൂലൈ 5 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പി.ടി.എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷതയിൽ  പ്രിൻസിപ്പൽ ആർ. രതീഷ്കുമാർ ഉൽഘാടനം ചെയ്തു, ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
2023 ജൂലൈ 5 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പി.ടി.എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷതയിൽ  പ്രിൻസിപ്പൽ ആർ. രതീഷ്കുമാർ ഉൽഘാടനം ചെയ്തു, ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
<gallery mode="packed-hover">
<gallery mode="packed" heights="200">  
പ്രമാണം:36035 HSS3.jpeg
പ്രമാണം:36035 HSS3.jpeg
പ്രമാണം:36035 HSS4.jpeg
പ്രമാണം:36035 HSS4.jpeg
വരി 57: വരി 57:
കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള ജ്യൂസുകൾ,  പലഹാരങ്ങൾ, പലതരംപായസങ്ങൾ, അച്ചാറുകൾ, ഫ്രൈഡ്റൈസ്, കപ്പ പുഴുക്ക്തുടങ്ങിയ വിഭവങ്ങൾ മേളയിൽ ഉണ്ടായിരുന്നു. പി.ടി.എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷതയിൽ  പ്രിൻസിപ്പൽ ആർ. രതീഷ്കുമാർ ഉൽഘാടനം ചെയ്തു, ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി, പി.ടി.എ വൈസ് പ്രസിഡന്റ് മാരായ രതീഷ്കുമാർ കൈലാസം, സുനിത ഉണ്ണി, ഡെപ്യൂട്ടി

എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ബി അനിത കുമാരി പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ശ്രീകല, അമ്പിളി പ്രേം , സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ,  അദ്ധ്യാപകരായ എസ് അജിത്ത് കുമാർ , കുളിർമ്മ പ്രസന്നൻ , സ്മിതശങ്കർ ,  ജയലക്ഷ്മി, സോതിഷ്, എന്നിവർ സംസാരിച്ചു .
എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ബി അനിത കുമാരി പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ശ്രീകല, അമ്പിളി പ്രേം , സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ,  അദ്ധ്യാപകരായ എസ് അജിത്ത് കുമാർ , കുളിർമ്മ പ്രസന്നൻ , സ്മിതശങ്കർ ,  ജയലക്ഷ്മി, സോതിഷ്, എന്നിവർ സംസാരിച്ചു .
<gallery mode="packed-hover">
<gallery mode="packed" heights="200">  
പ്രമാണം:36035 ff1.jpg
പ്രമാണം:36035 ff1.jpg
പ്രമാണം:36035 ff.jpg
പ്രമാണം:36035 ff.jpg
വരി 66: വരി 66:
<div align="justify">
<div align="justify">
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയെ സമ്പൂർണ മാലിന്യ മുക്ത ജില്ലയാക്കുന്നതിന്റെ  ഭാഗമായി  ഏകദിന സ്കൂൾ ശുചീകരണ പരിപാടി പി.ടി.എ പ്രസിഡന്റ് എസ് ഷാജഹാന്റെ  അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എസ്.രജനി ഉദ്ഘാടനം ചെയ്തു.താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് '''ജി വേണു'''  മുഖ്യപ്രഭാഷണം നടത്തി,പ്രിൻസിപ്പൽ ആർ. രതീഷ്കുമാർ ,ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് മാരായ രതീഷ്കുമാർ കൈലാസം, സുനിത ഉണ്ണി, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ബി അനിത കുമാരി പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ശ്രീകല, അമ്പിളി പ്രേം , സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ,  എന്നിവർ സംസാരിച്ചു . തുടർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.

പ്രമാണം:36035 sm11.jpg
പ്രമാണം:36035 sm11.jpg
പ്രമാണം:36035 sm3.jpg
പ്രമാണം:36035 sm3.jpg
വരി 74: വരി 74:
<div align="justify">
<div align="justify">
അറിവ് എല്ലാവരിലേക്കും എത്തട്ടെ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് Aug 12 മുതൽ 15 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് താമരക്കുളം വി.വി.എച്ച് എസ്.എസിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ നടക്കുക ഉണ്ടായി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ സന്ദേശം, ഐറ്റി കോർണർ , റോബോട്ടിക്ക്സ് പ്രദർശനം എന്നിവ നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. R രതീഷ് കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. S ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ AN ശിവപ്രസാദ്, വൈസ് പ്രസിഡന്റ് ശ്രീ രതീഷ് കുമാർ കൈലാസം, PTA അംഗം ശ്രീ അനീസ് മാലിക്ക് , ഡപ്പ്യൂട്ടി HM സഫീന ബീവി, കൈറ്റ് മാസ്റ്റർ ബിനു സി.ആർ, മിസ്ട്രസ് - ആൻസി അലക്സ്, സി എസ് ഹരികൃഷ്ണൻ  എന്നിവർ പങ്കെടുത്തു.

പ്രമാണം:36035 fft2.jpg
പ്രമാണം:36035 fft2.jpg
പ്രമാണം:36035 fft1.jpg
പ്രമാണം:36035 fft1.jpg
വരി 85: വരി 85:
താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ 76 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂളിലെ വിവിധ യൂണിറ്റുകളായ

എൻ സി സി, സ്കൗട്ട്സ് & ഗൈഡ്സ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്,എൻ എസ് എസ്,ജെ ആർ സി എന്നിവർ നേതൃത്വ നൽകി. സ്കൂൾ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ പതാക ഉയർത്തി.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ, ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ഫസീല ബീഗംപി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അനീസ് മാലിക്, അമ്പിളി പ്രേം, എസ് പി സി കോ ഓർഡിനേറ്റർ മാരായ ആർ അനിൽ കുമാർ, പി വി പ്രീത,സ്കൗട്ട് ക്യാപ്റ്റൻ മാരായ കെ ജയകൃഷ്ണൻ, അഭിലാഷ് ഗൈഡ്സ് ക്യാപ്റ്റൻ മാരായ വിനീത, ജയലക്ഷ്മി,ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ,എൻ എസ് എസ് കോ ഓർഡിനേറ്റർ കെ രഘു കുമാർ,ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർ ബിനു സി ആർ,ജെ ആർ സി കോ ഓർഡിനേറ്റർ മാരായ ജെ ജയേഷ്, വി ജെ ഷിബി മോൾ, ഹയർ സെക്കന്ററി സീനിയർ അദ്ധ്യാപകൻ ആർ ഹരിലാൽ,പി ടി എ സെക്രട്ടറി സജി കെ വർഗീസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.

പ്രമാണം:36035 ipd1.jpg
പ്രമാണം:36035 ipd1.jpg
പ്രമാണം:36035 ipd2.jpg
പ്രമാണം:36035 ipd2.jpg
വരി 91: വരി 91:
പ്രമാണം:36035 ipd4.jpg
പ്രമാണം:36035 ipd4.jpg
പ്രമാണം:36035 ipd6.jpg
പ്രമാണം:36035 ipd6.jpg
</gallery>
</div>
==ഓണാഘോഷം2023==
<div align="justify">
ഓണാഘോഷ പരിപാടികൾ പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ ഉദ്ഘാടനം ചെയ്തു.പരിപാടികളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിര പ്രത്യേക ശ്രദ്ധ ആകർഷിച്ചു.കുട്ടികൾ  അത്തപ്പൂക്കളങ്ങൾ തയാറാക്കി. ആഘോഷപരിപാടികളിൽ  കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.
<gallery mode="packed" heights="200">
</gallery>
</gallery>
</div>
</div>
2,336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960508" എന്ന താളിൽനിന്ന് ശേഖരിച്ചത്