"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 81: വരി 81:
പ്രമാണം:36035 fft61.jpeg
പ്രമാണം:36035 fft61.jpeg
</gallery>
</gallery>
==സ്വാതന്ത്ര്യദിനം-2023 ആഘോഷിച്ചു==
<div align="justify">
താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ 76 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂളിലെ വിവിധ യൂണിറ്റുകളായ
എൻ സി സി, സ്കൗട്ട്സ് & ഗൈഡ്സ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്,എൻ എസ് എസ്,ജെ ആർ സി എന്നിവർ നേതൃത്വ നൽകി. സ്കൂൾ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ പതാക ഉയർത്തി.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ, ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ഫസീല ബീഗംപി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അനീസ് മാലിക്, അമ്പിളി പ്രേം, എസ് പി സി കോ ഓർഡിനേറ്റർ മാരായ ആർ അനിൽ കുമാർ, പി വി പ്രീത,സ്കൗട്ട് ക്യാപ്റ്റൻ മാരായ കെ ജയകൃഷ്ണൻ, അഭിലാഷ് ഗൈഡ്സ് ക്യാപ്റ്റൻ മാരായ വിനീത, ജയലക്ഷ്മി,ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ,എൻ എസ് എസ് കോ ഓർഡിനേറ്റർ കെ രഘു കുമാർ,ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർ ബിനു സി ആർ,ജെ ആർ സി കോ ഓർഡിനേറ്റർ മാരായ ജെ ജയേഷ്, വി ജെ ഷിബി മോൾ, ഹയർ സെക്കന്ററി സീനിയർ അദ്ധ്യാപകൻ ആർ ഹരിലാൽ,പി ടി എ സെക്രട്ടറി സജി കെ വർഗീസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.
<gallery mode="packed-hover">
പ്രമാണം:36035 ipd1.jpg
പ്രമാണം:36035 ipd2.jpg
പ്രമാണം:36035 ipd3.jpg
പ്രമാണം:36035 ipd4.jpg
പ്രമാണം:36035 ipd6.jpg
</gallery>
</div>
2,360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1937837" എന്ന താളിൽനിന്ന് ശേഖരിച്ചത്