"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:49, 28 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2023→ഓണനിലാവ്2023
വരി 1: | വരി 1: | ||
== ഓണനിലാവ്2023 == | == ഓണനിലാവ്2023 == | ||
[[പ്രമാണം:44055-onam4.jpg|ലഘുചിത്രം]] | |||
ഓണനിലാവ്@2023 വിപുലമായ ഒരുക്കങ്ങളോടെ 25 ഓഗസ്റ്റ് 2023 ന് നടത്തുകയുണ്ടായി.സ്റ്റാഫും പിടിഎ,എസ്എംസി മദർ പിടിഎ എന്നിവരുടെ സഹായസഹകരണത്തോടെ നടന്ന ഓണാഘോഷം ഒന്നിനൊന്ന് മികച്ചതായിരുന്നു.മീറ്റിംഗ് ഉദ്ഘാടനം ചെയ്തത് കോമഡി സ്റ്റാർസ് ഫെയിം ശ്രീ.രഞ്ചിത്ത് ആയിരുന്നു.രഞ്ചിത്ത് ആ സ്കൂളിലെ പൂർവവിദ്യാർത്ഥിയും കൂടെയായിരുന്നു എന്നത് അഭിമാനാർഹമായി മാറി.പൂക്കളമത്സരവും വടംവലിയും ക്ലാസ് തലത്തിൽ നടന്ന മത്സരങ്ങളായിരുന്നു.മത്സരാർത്ഥികൾ രാവിലെ തന്നെ സ്കൂളിലെത്തുകയും ക്ലാസിൽ അവരവരുടെ അത്തം ഒരുക്കുകയും ചെയ്തു.അത്തത്തിനുള്ള ഒരുക്കങ്ങളുമായി കുട്ടികൾ വർണാഭമായ പ്രപഞ്ചം സ്കൂളിലൊരുക്കി. | ഓണനിലാവ്@2023 വിപുലമായ ഒരുക്കങ്ങളോടെ 25 ഓഗസ്റ്റ് 2023 ന് നടത്തുകയുണ്ടായി.സ്റ്റാഫും പിടിഎ,എസ്എംസി മദർ പിടിഎ എന്നിവരുടെ സഹായസഹകരണത്തോടെ നടന്ന ഓണാഘോഷം ഒന്നിനൊന്ന് മികച്ചതായിരുന്നു.മീറ്റിംഗ് ഉദ്ഘാടനം ചെയ്തത് കോമഡി സ്റ്റാർസ് ഫെയിം ശ്രീ.രഞ്ചിത്ത് ആയിരുന്നു.രഞ്ചിത്ത് ആ സ്കൂളിലെ പൂർവവിദ്യാർത്ഥിയും കൂടെയായിരുന്നു എന്നത് അഭിമാനാർഹമായി മാറി.പൂക്കളമത്സരവും വടംവലിയും ക്ലാസ് തലത്തിൽ നടന്ന മത്സരങ്ങളായിരുന്നു.മത്സരാർത്ഥികൾ രാവിലെ തന്നെ സ്കൂളിലെത്തുകയും ക്ലാസിൽ അവരവരുടെ അത്തം ഒരുക്കുകയും ചെയ്തു.അത്തത്തിനുള്ള ഒരുക്കങ്ങളുമായി കുട്ടികൾ വർണാഭമായ പ്രപഞ്ചം സ്കൂളിലൊരുക്കി. | ||