"ഗവ. യു പി സ്കൂൾ ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36456 (സംവാദം | സംഭാവനകൾ)
No edit summary
36456 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:


എൽ പി ക്ലാസ്സിലെ ക‍ുട്ടികൾക്ക് വേണ്ടി പഠനോപകരണ ശില്പശാല നടത്തി. രക്ഷകർത്താക്കള‍ും ശില്പ ശാലയിൽ പങ്കട‍ുത്ത‍ു.
എൽ പി ക്ലാസ്സിലെ ക‍ുട്ടികൾക്ക് വേണ്ടി പഠനോപകരണ ശില്പശാല നടത്തി. രക്ഷകർത്താക്കള‍ും ശില്പ ശാലയിൽ പങ്കട‍ുത്ത‍ു.
ഓണാഘോഷം 2023 ആഗസ്റ്റ് 25 വെളളിയാഴ്ച നടത്തി. ഓണാഘോഷപരിപാടികൾ ഹെഡ്മിസ്‍ട്രസ്സ്  ലേജ‍ുമോൾ ഉദ്ഘാടനം ചെയ്‍ത‍ു. അത്തപ്പ‍ൂക്കളം ഇട്ട‍ു. ക‍ുട്ടികള‍ുടെ വിവിധ ഓണക്കളികൾ നടത്തി. ഉച്ചയ്ക്ക് വിഭവ സമ‍ൃദ്ധമായ ഓണസദ്യയ‍ും നടത്തി. എസ് എം സി, എം പി ടി എ. രക്ഷകർത്താക്കൾ. അധ്യാപകർ, ജീവനക്കാർ, ജനപ്രതിനിധികൾ ത‍ുടങ്ങിയെല്ലാവര‍ുടെയ‍ും സഹകരണത്തോടെയാണ് ഓണാഘോഷപരിപാടികൾ നടത്തിയത്.