"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
|ഗ്രേഡ്=4 | |||
| സ്ഥലപ്പേര്= തോപ്പുംപടി | | സ്ഥലപ്പേര്= തോപ്പുംപടി | ||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | | വിദ്യാഭ്യാസ ജില്ല= എറണാകുളം |
06:50, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി | |
---|---|
വിലാസം | |
തോപ്പുംപടി എറണാകുളം ജില്ല | |
സ്ഥാപിതം | 30 - മേയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-01-2017 | Pvp |
ആമുഖം
പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി സെന്റ് സെബാസ്റ്റിന്‍സ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിന്‍സ് പള്ളിയുടെ അങ്കണത്തില്‍ തന്നെയാണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ല്‍ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. എല്‍. പി. മുതല്‍ ഹയര്‍ സെക്കന്ററി വരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നു.
1998 ല്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു. എല്‍.പി വിഭാഗത്തില്‍ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തില്‍ 22 ഡിവിഷനുകളും പ്രവര്‍ത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാരകരും ഉണ്ട്. എച്ച്.എസ്.വിഭാഗത്തില്‍ 950 കുട്ടികളും എച്ച്.എസ്.എസ്.വിഭാഗത്തില്‍ 300 കുട്ടികളും ഉണ്ട്. 2009 മാര്‍ച്ച് S.S.L.C പരീക്ഷയില്‍ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വര്‍ഷങ്ങളായി ജില്ലാ കാ.ിക മേളയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാ ചാമ്പ്യന്‍മാരാണ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
St.Sebastian's HSS, Palluruthy, Thoppumpady, Kochi - 682005
Email:stsebastianshss@gmail.com