"ഗവ എച്ച് എസ് എസ് വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
പി.ടി.ഏ. പ്രസിഡണ്ട്=എം.കെ.രാജന്| | പി.ടി.ഏ. പ്രസിഡണ്ട്=എം.കെ.രാജന്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്= 1| | |||
സ്കൂള്‍ ചിത്രം=| | സ്കൂള്‍ ചിത്രം=| | ||
}} | }} |
21:11, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School| പേര്=ജി.എച്ച്.എസ്.എസ്. വരവൂര്‍ |സ്ഥലപ്പേര്=വരവൂര്‍| വിദ്യാഭ്യാസ ജില്ല=ചാവക്കാട്! {{റവന്യൂ ജില്ല=തൃശ്ശൂര്‍! സ്കൂള്‍ കോഡ്=24037| സ്ഥാപിതദിവസം=| സ്ഥാപിതമാസം=| സ്ഥാപിതവര്‍ഷം=1924| സ്കൂള്‍ വിലാസം=വരവൂര്‍ തപാല്‍ തൃശ്ശൂര്‍| പിന് കോഡ്=680585| സ്കൂള്‍ ഫോണ്‍=04884277354| സ്കൂള്‍ ഇമെയില്‍=ghssvaravoor@radiffmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=വടക്കാന്ചേരി സര്‍ക്കാര്‍ ഭരണം വിഭാഗം=വിദ്യാഭ്യാസം സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങള്‍3=| മാദ്ധ്യമം=മലയാളം| ആൺകുട്ടികളുടെ എണ്ണം=862| പെൺകുട്ടികളുടെ എണ്ണം=871| വിദ്യാര്‍ത്ഥികളുടെ എണ്ണം=1733| അദ്ധ്യാപകരുടെ എണ്ണം=58| പ്രിന്‍സിപ്പല്‍=പ്രസന്നകുമാര്‍. പി.വി| പ്രധാന അദ്ധ്യാപകന്=അമ്മിണി. കെ| പി.ടി.ഏ. പ്രസിഡണ്ട്=എം.കെ.രാജന്| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| ഗ്രേഡ്= 1| സ്കൂള്‍ ചിത്രം=| }}
== ചരിത്രം == 1. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ വരവൂര്‍ പഞ്ചായത്തില്‍ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയിട്ടുണ്ട്.കപ്ലിങ്ങാട്ട് മനയ്ക്കല്‍ ശ്രീ. രാമന് ഭട്ടതിരിയുടെ ഉത്സാഹത്താല്‍ വരവൂരില്‍ ആദ്യമായി ഒരു എല്‍.പി.സ്കൂള്‍ തുടങ്ങിയെന്നും പിന്നീട് കൊടയ്ക്കാട്ടില്‍ ബാലക്രഷ്ണ മേനോന് കൊച്ചിയില്‍ മന്ത്രിയായിരുന്ന കാലത്ത് എല്‍.പി യു .സ്കൂള്‍ യു.പി.സ്കൂള്‍ ആയി ഉയര്‍ത്തിയെന്നും രേഖകളില്‍ കാണുന്നു. ശ്രീ. വി.കെ. അച്ചുതമേനോന്റേയും(എം.എല്‍.എ) മറ്റും ശ്രമഫലമായി ഈ സ്കൂള്‍ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും ല്‍ എസ്.എസ്.എല്‍.സി. യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങള് ==ആകെ 10 കെട്ടിടങ്ങളാണുള്ളത്. ഇവയില്‍ 7 കെട്ടിടങ്ങള്‍ PRE-KER വിഭാഗത്തിലുള്ളതും major repair ആവശ്യമുള്ളതുമാണ്. സ്റ്റേജിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ ആദ്യത്തെ രണ്ട് മുറികളിലായി സ്കൂള്‍ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ഓഫീസുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നും ലാബുകളാണുള്ളത്. രണ്ട് IT ലാബുകളും ഒരു ലൈബ്രറിയും സ്കൂളിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിനു മുന്നില്‍ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും അധ്യയനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പത്തോളം മുറികളുടെ കുറവ് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- അണ്ടര്‍ 17, അണ്ടര്‍ 19 ഫുട്ബോള്‍ ടീമുകള്‍
- ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളില്‍ ഉയര്‍ന്ന വിജയം
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. {Smt.A.THARAMANI | | |- | | (വിവരം ലഭ്യമല്ല) |- |1 | |- | | |- |1 | |- | |- |1 |- |1 |2
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|} <g
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
!