"ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ|
|ഗ്രേഡ്=5
|പേര്=ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ|
സ്ഥലപ്പേര്=തൃപ്പൂണിത്തുറ|
സ്ഥലപ്പേര്=തൃപ്പൂണിത്തുറ|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|

16:50, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്​​
അവസാനം തിരുത്തിയത്
06-01-2017Pvp



ചരിത്രം

ഏകദേശം 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1865 ല്‍ രാജഭരണകാലത്ത് തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായതാണ് ഗവ.ബോയ്സ് ഹൈസ്ക്കൂള്‍. ആരംഭകാലത്ത് രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1905 ല്‍ കൊച്ചി രാജാവ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. തൃപ്പൂണിത്തുറയുടെ അഭിമാനമായ അത്തച്ചമയം രാജഭരണകാലം മുതല്‍ക്കെ ഈ സ്ക്കൂള്‍ മൈതാനത്താണ് നടത്തി വരുന്നത്. പരമ്പരാഗതമായ കെട്ടിടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് തൃപ്പൂണിത്തുറ നഗരസഭ സ്ക്കൂള്‍ കെട്ടിടങ്ങള്‍ പുതുക്കിപ്പണി‌‌‍‍‍‍‌‍‍‍‌‍‍‍ഞ്ഞ് സ്കൂളിന്‍െറ മുഖഛായ തന്നെ മാററിയിരിക്കുന്നു.

1990 ല്‍ ഇവിടെ 27 കുട്ടികള്‍ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് വി.എച്ച്.എസ്.ഇ ബാച്ചുകള്‍ ആരംഭിച്ചു. Maintenance of T.V,Domestic Appliances എന്നീ രണ്ടു ബാച്ചുകളാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളത്. 2000 ല്‍ ഹയര്‍ സെക്കന്ററിയ്ക്കും തുടക്കം കുറിച്ചുകൊണ്ട് ഈ സ്ഥാപനം ആധുനിക വിദ്യാഭ്യാസ മാറ്റത്തിലേയ്ക്ക് ചുവടുവെച്ചു. എല്‍.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തില്‍ യു.പി. വിഭാഗം 2003 ല്‍ പ്രവര്‍ത്തനരഹിതമായി. ഈ പതനത്തിന്റെ തുടര്‍ച്ചയെന്നവണ്ണം 2006 ല്‍ 8-ക്ലാസ്സിന്റെയും പ്രവര്‍ത്തനം നിലച്ചു. പഠന നിലവാരം താഴ്ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ദത്തെടുത്ത സ്ക്കൂളുകളില്‍ ഒന്നായി ഈ സ്ഥാപനം മാറി. 2007 ല്‍ വീണ്ടും ഹൈസ്ക്കൂള്‍ വിഭാഗം പുനപ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ 8,9,10 ക്ലാസ്സുകളില്‍ 6 ഡിവിഷനുകളിലായി 175 കുട്ടികള്‍ പഠിക്കുന്നു. ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു. ശക്തമായ ഒരു പി.ടി.എ/എസ്.എം. സി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

നവീകരിച്ച ക്ളാസ് മുറികള്‍
ശാസ്ത്ര പോഷിണി ലാബുകള്‍
മള്‍ട്ടിമീഡിയ റൂമുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീമതി. കെ എസ് ശോഭന : 2007-2010, ശ്രീമതി. കെ. ഡി ഷൈലജ : 2010-2014


വഴികാട്ടി

<googlemap version="0.9" lat="9.943637" lon="76.349573" zoom="16"> 9.943109, 76.349294 ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • തൃപ്പൂണിത്തുറയുടെ കിഴക്കേകോട്ടയില്‍ വൈക്കം റോഡില്‍ സ്ഥിതിചെയ്യുന്നു.