"ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യവേദി/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാദിനം പ്രശസ്തനാടകകൃത്തും  അഭിനേതാവുമായ രഘുനാഥ് സോപാനം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ആർ. ഗോപി, മറ്റു പി ടി എ അംഗങ്ങളായ ശ്രീലത ദാസൻ, നീതു രമേശ്‌ എന്നിവർ സംസാരിച്ചു.വായന എന്നത് വെറും ദിനാചരണത്തിലൊതുക്കാതെ വർഷം മുഴുവൻ നടക്കേണ്ട ഒന്നാണെന്നുള്ള തിരിച്ചറിവിൽ എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു.ദിനം തോറുമുള്ള അസ്സംബ്ലിയിൽ വായനാ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.'''  
{{Yearframe/Pages}}
[[പ്രമാണം:SNTD PKD 21354 VAYANADHINAM.jpg|ലഘുചിത്രം|'''വായിച്ചറിവത് നേടുക നാം വായിച്ചറിവത് നൽകുക നാം''']]
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാദിനം പ്രശസ്തനാടകകൃത്തും  അഭിനേതാവുമായ രഘുനാഥ് സോപാനം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ആർ. ഗോപി, മറ്റു പി ടി എ അംഗങ്ങളായ ശ്രീലത ദാസൻ, നീതു രമേശ്‌ എന്നിവർ സംസാരിച്ചു.വായന എന്നത് വെറും ദിനാചരണത്തിലൊതുക്കാതെ വർഷം മുഴുവൻ നടക്കേണ്ട ഒന്നാണെന്നുള്ള തിരിച്ചറിവിൽ എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു.ദിനം തോറുമുള്ള അസ്സംബ്ലിയിൽ വായനാ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.'''  
[[പ്രമാണം:SNTD PKD 21354 VAYANADHINAM1.jpg|ലഘുചിത്രം|'''വായന നൽകും ആനന്ദം വായിച്ചാലേ അറിയൂ നാം''']]
[[പ്രമാണം:SNTD PKD 21354 VAYANADHINAM1.jpg|ലഘുചിത്രം|'''വായന നൽകും ആനന്ദം വായിച്ചാലേ അറിയൂ നാം''']]

12:13, 22 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


വായിച്ചറിവത് നേടുക നാം വായിച്ചറിവത് നൽകുക നാം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാദിനം പ്രശസ്തനാടകകൃത്തും അഭിനേതാവുമായ രഘുനാഥ് സോപാനം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ആർ. ഗോപി, മറ്റു പി ടി എ അംഗങ്ങളായ ശ്രീലത ദാസൻ, നീതു രമേശ്‌ എന്നിവർ സംസാരിച്ചു.വായന എന്നത് വെറും ദിനാചരണത്തിലൊതുക്കാതെ വർഷം മുഴുവൻ നടക്കേണ്ട ഒന്നാണെന്നുള്ള തിരിച്ചറിവിൽ എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു.ദിനം തോറുമുള്ള അസ്സംബ്ലിയിൽ വായനാ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

വായന നൽകും ആനന്ദം വായിച്ചാലേ അറിയൂ നാം