"ജി.യു.പി.എസ്.തത്തമംഗലം /ക്ലബ്ബുകൾ /ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാവർഷവും ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്യാറുണ്ട്. തുടർന്ന് ഒരു വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നു.അവ നടപ്പിലാക്കി വരുന്നു. | അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാവർഷവും ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്യാറുണ്ട്. തുടർന്ന് ഒരു വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നു.അവ നടപ്പിലാക്കി വരുന്നു. | ||
11:27, 22 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
| Home | 2026-27 |
അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാവർഷവും ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്യാറുണ്ട്. തുടർന്ന് ഒരു വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നു.അവ നടപ്പിലാക്കി വരുന്നു.
ലക്ഷ്യങ്ങൾ
- കുട്ടികൾക്ക് ഇംഗ്ലീഷ് പഠനത്തോട് താല്പര്യം വളർത്തുക
- ഇംഗ്ലീഷ് ഭാഷ കേട്ടാൽ മനസ്സിലാക്കാൻ കഴിയുക
- ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കുക
- ഭാഷ അനായാസം കൈകാര്യം ചെയ്യുക