"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 28: വരി 28:

ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുത്തി. ഗ്രൂപ്പുകളായി തിരിഞ്ഞ് റോൾ പ്ലേകൾ ചെയ്തു. കമ്യൂണിക് പാർക്ക് നിർമ്മാണമായിരുന്നു അടുത്ത ഘട്ടം. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ആ കർഷകമായ പാർക്ക് നിർമ്മിക്കാൻ സ്കൂൾ സമീപത്തുള പോസ്റ്റോഫീസ് തെരഞ്ഞെടുത്തു. പാർക്കിന്റെ ഉദ്ഘാടന കർമ്മം ഹെഡ്മിസ്ട്രർ നിർവ്വഹിച്ചു

'''സുരീലി ഹിന്ദി ഉത്സവ് 22-23'''
ഈ അധ്യയന വർഷം ഹിന്ദിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനും കുട്ടികൾക്ക് പ്രചോദനത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണ് ആദ്യമായി ഹിന്ദി ഫെസ്റ്റ് സംഘടിപ്പിച്ചത് ഒരു വൻ വിജയമായിരുന്നു. നമ്മുടെ സ്കൂളിൽ സുരീലി ഹിന്ദി ഉത്സവം  22-3 - 2022 രാവിലെ 9.30 ന് പ്രിൻസിപ്പളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം PTA പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു ഹെഡ്മിസ്ട്രസ് സ്വാഗതം പറയുകയുണ്ടായി.എസ് ആർ ജി  കൺവീനർ ആശംസകൾ നേർന്നു. ഹിന്ദി അധ്യാപിക ജയശ്രീ കൃതജ്ഞത പറയുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ ഹിന്ദി പരിപാടികൾ കൊണ്ട് ഹിന്ദി ഉത്സവം ആവേശഭരിതമായി. രക്ഷിതാക്കളുടെ സാന്നിധ്യം ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ കൊണ്ട് അലങ്കാരത്തിന് മാറ്റ് കൂട്ടി അടുത്ത അധ്യയന വർഷം കൂടുതൽ മെച്ചപ്പെടുത്താമെന്ന വിശ്വാസത്തോടെ പരിവസാനിച്ചു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1942230" എന്ന താളിൽനിന്ന് ശേഖരിച്ചത്