"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font size=5>'''ഗൈഡ്സ് യൂണിറ്റ്''' - '''ഹയർ സെക്കണ്ടറി വിഭാഗം'''</font> | <font size=5>'''ഗൈഡ്സ് യൂണിറ്റ്''' - '''ഹയർ സെക്കണ്ടറി വിഭാഗം'''</font> | ||
<p align=justify style="text-indent:75px;"><font size=4>2018 August മാസം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. അഖില ലോക സാഹോദര്യ സംഘടന എന്ന പേരിൽ പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റിൽ 32 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. കേരളാ ഗവൺമെന്റിന്റെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ വിമുക്തി പ്രോജക്ട് ഉൾപ്പടെ ആറ് പ്രോജക്ടുകൾ എല്ലാ വർഷവും ചെയ്തു വരുന്നു. യുവ ജനങ്ങളെ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് "ലഹരി വിമുക്ത കേരളം" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. | <p align=justify style="text-indent:75px;"><font size=4>2018 August മാസം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. അഖില ലോക സാഹോദര്യ സംഘടന എന്ന പേരിൽ പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റിൽ 32 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. കേരളാ ഗവൺമെന്റിന്റെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ വിമുക്തി പ്രോജക്ട് ഉൾപ്പടെ ആറ് പ്രോജക്ടുകൾ എല്ലാ വർഷവും ചെയ്തു വരുന്നു. യുവ ജനങ്ങളെ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് "ലഹരി വിമുക്ത കേരളം" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. |
10:56, 22 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഗൈഡ്സ് യൂണിറ്റ് - ഹയർ സെക്കണ്ടറി വിഭാഗം
2018 August മാസം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. അഖില ലോക സാഹോദര്യ സംഘടന എന്ന പേരിൽ പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റിൽ 32 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. കേരളാ ഗവൺമെന്റിന്റെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ വിമുക്തി പ്രോജക്ട് ഉൾപ്പടെ ആറ് പ്രോജക്ടുകൾ എല്ലാ വർഷവും ചെയ്തു വരുന്നു. യുവ ജനങ്ങളെ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് "ലഹരി വിമുക്ത കേരളം" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. സ്വന്തമായി തൊഴിൽ നേടുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. സ്വന്തമായി തൊഴിൽ നേടുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ BOB-A-JOB എന്ന പ്രൊജക്ട് കുട്ടികളെ സഹായിക്കുന്നു. വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തി പ്ലാസ്റ്റിക്ക് ഇതര ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന plastic free school and community എന്ന പ്രൊജക്ട് നടപ്പിലാക്കിവരുന്നു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ ജൈവമാലിന്യം ഉപയോഗിച്ച് പച്ചക്കറി എങ്ങനെ കൃഷി ചെയ്യണമെന്ന് നിർദ്ദേശം കൊടുക്കുന്ന “maintain a vegetable garden എന്ന പ്രൊജക്ട് നടത്തി വരുന്നു. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകാൻ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ KAMP project ബോധവത്കരണ ക്ലാസ്സുകളും നടത്തുന്നു. വിവിധ സംസ്ഥാനങ്ങളെ കുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്ന National Integration പ്രൊജക്ടും നടത്തി വരുന്നു. യുവ ജനങ്ങളുടെ കായികവും ബൗദ്ധികവും ആത്മീയവുമായ അന്തഃശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികൾ എന്ന നിലയിലും വളർത്തി എടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. ഈ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ ബാലികാമഠം ഗൈഡ് യൂണിറ്റ് അക്ഷീണം ശ്രമിക്കുന്നു. ഗൈഡ് ക്യാപറ്റനായി ചുമതല നിർവഹിക്കുന്നത് ശ്രീമതി. അനു തോമസാണ്.
ഗൈഡ്സ് യൂണിറ്റ് - ഹൈസ്‍കൂൾ യു.പി വിഭാഗം സാമൂഹികസേവനത്തിന്റെ മഹത്വം കുട്ടികളിലെത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് തിരുവല്ല ബാലികാമഠം സ്കൂളിൽ 2022-23 ആധ്യായന വർഷം ജൂണിൽ ആരംഭിക്കുന്നു. 6-ാം ക്ലാസ്സിലേയും, 7-ാം ക്ലാസ്സിലേയും കുട്ടികൾക്കായാണ് ഇപ്പോൾ യൂണിറ്റ് തുടങ്ങിയിരിക്കുന്നത്. 16 കുട്ടികളെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഗൈഡ് ക്യാപറ്റനായ് ജിൻസി ജോയ് പ്രവർത്തിക്കുന്നു.
-
Guide Training
-